മഹാരാഷ്ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.
ആരോഗ്യ വകുപ്പ് മുമ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരായവരിൽ 95 ശതമാനം പേരും വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. മാത്രമല്ല 53 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. 5000ൽ അധികം കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു
കടകളും ഹോട്ടലുകളും രാത്രി ഒൻപതിന് അടയ്ക്കണം. പൊതു പരിപാടികൾക്ക് രണ്ട് മണിക്കൂർ മാത്രമാണ് അനുമതി. പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ വാര്‍ഷിക പരീക്ഷ (Final Examination) സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവവുമായി സര്‍ക്കാര്‍... ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പരീക്ഷയില്ല...!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.