രാജ്യത്ത് കൊവിഡ് വ്യാപനം (Coronavirus) രൂക്ഷമായ സാഹചര്യത്തിൽ എട്ട് സംസ്ഥാനങ്ങൾക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്.
കൊറോണ വൈറസിന്റെ (Coronavirus) വരവിന് ശേഷം നമ്മൾ എല്ലാവരുടെയും ജീവിത രീതികളിൽ വളരെയധികം മാറ്റമുണ്ടായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക അങ്ങനെ പലതും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇതുകൂടാതെ ഒരു പുതിയ കാര്യം നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്, അത് എപ്പോഴും അതായത് വീടിന് പുറത്തായാലും അകത്തായാലും നമ്മോടൊപ്പം ഉണ്ടാകും. ഇതിന്റെ പേര് ആണ് ഫെയ്സ് മാസ്ക് (Face Mask). എന്നാൽ ചില ആളുകൾ ഫെയ്സ് മാസ്കുകൾ ശരിക്ക് ഉപയോഗിക്കുന്നതിനുപകരം പല പുതിയ രീതികളിൽ ഉപയോഗിക്കുന്നു. ഇത് കണ്ടാൽ ശരിക്കും നിങ്ങൾക്ക് നിങ്ങളുടെ ചിരി നിർത്താൻ കഴിയില്ല ഉറപ്പ്
രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ രാജ്യത്ത് 36,13,23,548 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.