ഡെൽറ്റ വകഭേദം (Delta Variant) മൂലം പടർന്ന് പിടിക്കുന്ന കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ ഒരു മാസമായി നീണ്ട് നിൽക്കുന്ന ലോക്ഡൗണിന് സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.
നിർദ്ദേശം തെറ്റിച്ച് നാളെ മുതല്‍ വഴിയോര കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജ് അറിയിച്ചിട്ടുണ്ട്.
ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍ ഡെസ്റ്റിനേഷനുകളും പൂര്‍ണമായി വാക്സിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.