Benefits Of Jaggery: വായു മലിനീകരണം ശ്വസനത്തിന്റെ ആരോഗ്യത്തിന് വലിയ അപകടസാധ്യതകൾ ഉണ്ടാക്കും. ശർക്കരയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും.
Delhi Air Pollution: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലാണ്. അന്തരീക്ഷത്തിലെ വിഷാംശം കണക്കിലെടുത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
Delhi Air Pollution: ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 220 ആയി. എന്നാൽ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരണ തോത് വർദ്ധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Respiratory System: ഓരോ ദിവസം കഴിയുന്തോറും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് ഉയരുകയാണ്. വിഷലിപ്തമായ വായു ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
Air Pollution: വായു മലിനീകരണവും വിവിധതരം ക്യാൻസറുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം പറയുന്നത്
Delhi Air Pollution: അന്തരീക്ഷ മലിനീകരണം കുട്ടികളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. ഇത് കുട്ടികളിൽ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
Delhi Air Pollution: സാഹചര്യം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
Delhi Air Quality: നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ എയർ ക്വാളിറ്റി പാനലിന്റെ പുതിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.