Vaathi Movie Ott Update: ഇന്ന് അർധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ ധനുഷിൻറെ വാത്തി സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക് കൂടാതെ മലയാളം, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും.
Samantha Ruth Prabhu: രാം ചരൺ, സാമന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യാഷ് എന്നിവരുൾപ്പെടെ മികച്ച പത്ത് താരങ്ങളിൽ ആറ് പേരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്.
Vaathi Movie Song : ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്ന ധനുഷ് തന്നെയാണ്. ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.
വെങ്കി അട്ടലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി.
Naane Varuvean: ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് നാനേ വരുവേൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മോശമല്ലാത്ത പ്രതികരണമാണ് നേടിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ധനുഷ് എത്തിയത്.
Naane Varuvean Movie OTT Update : സെപ്റ്റംബർ 29 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നാനേ വരുവേൻ. തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
Thiruchitrambalam OTT Update : ചിത്രം ആഗസ്റ്റ് 18 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ സെൻസറിങും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന് യൂ/എ സെർട്ടിഫിക്കറ്റാണ് ലഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.