പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും ഇഡി അറിയിച്ചിട്ടുണ്ട്.
Kandala Bank Scam Case: ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
Karuvannur Bank Fraud Case: ഇക്കാര്യത്തിൽ നിക്ഷേപകർ ബാങ്കിന് മുന്നിൽ യാചിക്കുമ്പോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും ഇഡി മറുപടി നൽകി
Delhi Liquor Scam Case: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിന്റെ ED കസ്റ്റഡി ഒക്ടോബര്‍ 13 വരെ നീട്ടി. മുന്‍പ് ഇയാളെ ഒക്ടോബര്‍ 10 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡില്‍ അയച്ചിരുന്നു.
സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിനും ഉത്തരവാദിത്തമുള്ള ഒരു സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Delhi Liquor Scam Case: സഞ്ജയ് സിംഗിനെതിരെ അന്വേഷണ ഏജൻസിയുടെ പക്കല്‍ തെളിവുണ്ടെങ്കിൽ അത് എല്ലാവരുടെയും മുന്നിൽ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി കെജ്രിവാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Delhi Liquor Scam Case: ഒക്ടോബർ 10 വരെ സഞ്ജയ് സിംഗ് ഇഡിയുടെ ചോദ്യങ്ങൾ നേരിടേണ്ടിവരും. ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഇദ്ദേഹത്തില്‍ നിന്നും ചോർത്താനാണ് ED സംഘം ശ്രമിക്കുന്നത്.
Sanjay Singh Arrest: കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇതേ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശേഷം കേസിലെ രണ്ടാമത്തെ പ്രധാന അറസ്റ്റാണ് സഞ്ജയ് സിംഗ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.