നോൺവെജ് പ്രേമികൾ ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് കോഴിമുട്ടയും കോഴിയറച്ചിയും. ഇറച്ചി കൊണ്ടും മുട്ട കൊണ്ടും വിവിധ തരത്തിലുള്ള വിഭവങ്ങളാണ് ഇന്ന് ഉള്ളത്.
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ആഹാരപദാർത്ഥങ്ങളിലൊന്നാണ് മുട്ട. പ്രഭാത ഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിനൊപ്പമോ അത്താഴത്തിലോ എല്ലാം പലരും മുട്ട ഉൾപ്പെടുത്താറുണ്ട്. മുട്ടയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെന്ന് മാത്രമല്ല പ്രോട്ടീനാൽ സമ്പന്നമായ മുട്ടയെ സൂപ്പർഫുഡ് എന്നാണ് വിളിക്കുന്നത്.
Eating Egg after 40: പ്രോട്ടീൻ, വിറ്റാമിന്‍, ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ് മുട്ട. 40 വയസിന് ശേഷം ദിവസവും ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.
Boiled Egg Benefits: ഒരു ദിവസം നിങ്ങൾക്ക് എത്ര മുട്ട കഴിക്കാം? പുഴുങ്ങിയ മുട്ട കഴിക്കുന്നത് കൊഴുപ്പ് വർദ്ധിപ്പിക്കുമോ? എപ്പോള്‍ മുട്ട കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം? വെറും വയറ്റില്‍ പുഴുങ്ങിയ മുട്ട കഴിക്കാമോ? മുട്ട കഴിക്കുമ്പോള്‍ ആശങ്കകളും ഏറെയാണ്. മുട്ട കഴിക്കാൻ ഇഷ്ടമാണെങ്കിലും വണ്ണം കൂടും എന്ന ഭയത്താൽ പലരും ഇത് ഒഴിവാക്കാറുണ്ട്.
Health benefits of egg and nuts: ബദാം, വാൽനട്ട്, പിസ്ത, മറ്റ് ഉണങ്ങിയ പഴങ്ങൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്.
Egg Side Effects: നിങ്ങൾ ദിവസേന പരിധിയിൽ കൂടുതൽ മുട്ട കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭാരം വർദ്ധിക്കുകയും അത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Egg Benefits: മുട്ട പ്രോട്ടീൻ, വിറ്റാമിന്‍ , ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്. അതിനാല്‍ 40 വയസ് കഴിഞ്ഞവര്‍ ദിവസവും ഒരു മുട്ട കഴിയ്ക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. ദിവസവും ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.
Egg Benefits: 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും മുട്ട കഴിച്ചിരിയ്ക്കണം. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് വാർദ്ധക്യ പ്രശ്നങ്ങളെ മറികടക്കാൻ മുട്ട വളരെ ഉപയോഗപ്രദമാണ്.
Egg And Paneer Combination: മുട്ടയും പനീറും ആരോഗ്യത്തിന് വളരെയധികം ഗുണകരമായവയാണ്. എന്നാൽ ഇത് ഒരേ സമയം കഴിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ട്.
Egg Side Effects: ചില അവസരത്തില്‍ മുട്ട നിങ്ങളെ ദോഷകരമായി ബാധിക്കും. അതായത്, , ചിലർ അബദ്ധത്തിൽ പോലും മുട്ട കഴിക്കരുത്. കാരണം ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.