Exercise for shoulder Pain: ഫ്രോസൺ ഷോൾഡർ അതികഠിനമായ വേദനയും മരവിപ്പും ഉണ്ടാക്കും. ശീതീകരിച്ച ഷോൾഡർ എന്നത് അടിസ്ഥാനപരമായി സന്ധിക്ക് ചുറ്റുമുള്ള ദൃഢതയും ചലനശേഷി നഷ്ടപ്പെടുന്നതും ആണ്.
ഓഫീസുകളിലും മറ്റും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവുംഅല്ലെ? ഇത്തരക്കാർക്ക് തോൾ വേദന,നടു വേദന,കഴുത്ത് വേദന എന്നീ രോഗങ്ങൾ സർവ്വസാധാരണയാണ്. ഇതിനൊക്കെ കാരണം ഒരേ തരത്തിലുള്ള ഇരിപ്പ് തന്നെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.