Planet Transit 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെയും രാശികളുടെയും കാര്യത്തിൽ ഏപ്രിൽ മാസം പ്രത്യേകതയുള്ളതായിരിക്കും. ഈ മാസത്തിൽ പല ഗ്രഹങ്ങളുടെയും രാശിചക്രം മാറാൻ പോകുകയാണ്. ഗ്രഹങ്ങളുടെ രാശിയിൽ വരുന്ന ഈ മാറ്റങ്ങൾ എല്ലാ രാശികളേയും സ്വാധീനിക്കും.
Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ജാതകത്തിൽ ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സൗന്ദര്യവും വന്നുചേരും. കൂടാതെ ശുക്രന്റെ ശുഭഫലത്താൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടും.
Venus Transit 2022: ജ്യോതിഷത്തിൽ ശുക്രന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ശുക്രന്റെ അനുഗ്രഹം ഉള്ളവർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കും. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഭാഗ്യം ഉദിക്കും എന്നാണ് വിശ്വാസം.
Money Vastu Tips: പണം സമ്പാദിക്കാൻ ആളുകൾ പല വിധത്തിൽ ശ്രമിക്കുന്നു. എന്നാൽ ചിലർ എളുപ്പത്തിൽ പണം സമ്പാദിക്കുന്നു എന്നാൽ മറ്റു ചിലർ എത്ര കഠിനാധ്വാനം ചെയ്താലും വീടിന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയില്ല. വാസ്തു ശാസ്ത്രത്തിൽ ഇതിന് പിന്നിൽ ചില കാരണങ്ങൾ പറഞ്ഞിട്ടുണ്ട്. വീടിന്റെ വാസ്തു വൈകല്യങ്ങൾ കാരണം ഉണ്ടാകുന്ന നെഗറ്റീവ് ഊർജം പണം വീട്ടിൽ തങ്ങിനിൽക്കാൻ അനുവദിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ വീട്ടിൽ ചില സാധനങ്ങൾ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി പടർത്തും. ഇതിലൂടെ വീട്ടിൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.
Home Vastu: വീടിന്റെ ഉമ്മറപടിയിൽ നിൽക്കാൻ പാടില്ലെന്നാണ് വീട്ടിലെ മുതിർന്നവർ പറയുന്നത്. യഥാർത്ഥത്തിൽ, പുരാണ വിശ്വാസമനുസരിച്ച് വീടിന്റെ ഉമ്മറപ്പടിയിൽ ഇരിക്കുകയോ അതിൽ ചവിട്ടുകയോ ചെയ്യുന്നത് ദാരിദ്ര്യത്തെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ്.
ജ്യോതിഷ പ്രകാരം ഓരോ രാശികളിലുംപെട്ട ആളുകളുടെ പെരുമാറ്റവും ചിന്തകളും വ്യത്യസ്തമാണ്. ചിലർ സദ്ഗുണങ്ങൾ നിറഞ്ഞവരാണ്. എന്നാൽ ചിലർ മോശപ്പെട്ട സ്വഭാവമുള്ളവരും ഉണ്ടാകും.
Goddess Lakshmi: സനാതന ധർമ്മത്തിൽ മുപ്പത്തിമുക്കോടി ദേവതകളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. എന്നാൽ എല്ലാത്തിലും ആദിശക്തി ഉന്നതനും ശക്തനുമാണ്. ദേവിയുടെ പല രൂപങ്ങളുണ്ട് അതിലൊന്നാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയെ സമ്പത്തിന്റെ ദേവതയായി കണക്കാക്കുന്നു. ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് വീടിന് ഐശ്വര്യമുണ്ടാകുമെന്ന് പറയപ്പെടുന്നു. കൂടാതെ വീട്ടിൽ സുഖസൗകര്യങ്ങൾക്ക് കുറവുണ്ടാകില്ല. എന്നാൽ ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളുണ്ട്. അവയെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട 5 അത്ഭുതകരമായ രഹസ്യങ്ങൾ നമുക്കറിയാം...
Goddess Lakshmi: ഓരോ വ്യക്തിക്കും തന്റെ ജീവിതം സന്തോഷകരമാകണമെന്ന് ആഗ്രഹമുണ്ട്. അതിനായി അവർ എല്ലാ ശ്രമങ്ങളും നടത്തും. ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആളുകൾ കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ ഇതൊക്കെ പലതവണ ചെയ്തിട്ടും ജീവിതത്തിൽ സന്തോഷമില്ലാത്ത അവസ്ഥ വരാറുണ്ട്. ഇ തിന് പിന്നിൽ സ്വന്തം കർമ്മമാണെന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. ഗരുഡപുരാണമനുസരിച്ച് ചില തെറ്റുകൾ കാരണം ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിലുടനീളം സന്തോഷമായിരിക്കാൻ കഴിയില്ലയെന്നാണ്.
Money Remedies: ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ വർഷത്തിലെ ഏറ്റവും സവിശേഷമായ അവസരമാണ് ദീപാവലിയ്ക്ക് (Diwali Festival) ലഭിക്കുന്നത്. ഈ ദിവസം ചില പരിഹാരങ്ങൾ (Remedies) സ്വീകരിക്കുകയാണെങ്കിൽ സമ്പന്നനാകാൻ (Rich) കൂടുതൽ സമയമെടുക്കില്ല.
വർഷത്തിലുടനീളം പല ഗ്രഹങ്ങളും (Planet) അവരുടെ സ്ഥാനങ്ങൾ മാറ്റുകയും അവരുടെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ ജോതിഷാചാര്യന്മാർ എല്ലാ രാശിചിഹ്നങ്ങൾക്കും വാർഷിക പ്രവചനങ്ങൾ (Annual Prediction) നടത്തുകയും ചെയ്യുന്നു. 2021 ലെ (Year 2021) 7 മാസങ്ങൾ കടന്നുപോയി ഇനി 5 മാസം മാത്രമാണ് ബാക്കി. ഈ 5 മാസങ്ങളിലെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അവസ്ഥ ചില രാശിക്കാർക്ക് വളരെ പ്രത്യേകമായിരിക്കും. വർഷാവസാനം വരെ ലക്ഷ്മീദേവി ഈ രഷിക്കാരോട് വളരെ ദയ കാണിക്കുകയും അവരെ സമ്പന്നരാക്കുകയും ചെയ്യും. ഈ ഭാഗ്യമുള്ള രാശിക്കാർ (Lucky Zodiac Signs) ആരൊക്കെയാണെന്ന് അറിയാം..
തിരുവെഴുത്തുകൾ അനുസരിച്ച് നിങ്ങൾ മഹാലക്ഷ്മിയുടെ ചിത്രം ആരാധിക്കുകയാണെങ്കിൽ, നിങ്ങളുടെ ആരാധന വിജയിക്കണമെങ്കിൽ ലക്ഷ്മി ദേവിയുടെ ഏത് തരത്തിലുള്ള ചിത്രമാണ് വേണ്ടത് എന്നത് പ്രധാനമാണ്. അതിനാൽ, സന്തോഷത്തിനും സമൃദ്ധിക്കും സമ്പത്തിനും വേണ്ടി ലക്ഷ്മി ദേവിയുടെ ഏത് തരത്തിലുള്ള ചിത്രമാണ് വീട്ടിൽ സൂക്ഷിക്കേണ്ടതെന്ന് അറിയാം..
വൈകി എഴുന്നേൽക്കുക, ധാന്യങ്ങൾ പാഴാക്കുക, അടുക്കള വൃത്തിയാക്കാതിരിക്കുക, ഇത്തരം ചില തെറ്റുകൾ നിങ്ങളുടെ കണ്ണിൽ വളരെ ചെറുതായിരിക്കാം എന്നാൽ ഇക്കാര്യങ്ങൾ ലക്ഷ്മി ദേവിയെ കോപിഷ്ഠയാക്കും. അതിന്റെ കാരണത്താൽ ങ്ങൾക്ക് പണനഷ്ടം നേരിടേണ്ടിവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.