Don't Dos after Sunset: ഗരുഡപുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം അന്ത്യകർമങ്ങൾ നടത്തുന്നത് നിഷിദ്ധമാണ്. സൂര്യാസ്തമയത്തിനു ശേഷം ഒരാളുടെ അന്ത്യകർമങ്ങൾ നടത്തിയാല്‍, ആ ആത്മാവിന് പരലോകത്ത് കഷ്ടപ്പെടേണ്ടിവരും.
Success Tips in Garuda Purana: ഹിന്ദുമതത്തിൽ 18 പുരാണങ്ങൾ ഉണ്ട്. അതിൽ ഗരുഡ പുരാണം ഏറെ പ്രധാനപ്പെട്ടതാണ്. ഇത് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ പരാമർശിയ്ക്കുന്നു.
Bad Habits leads to Poverty: വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡന്. മഹാവിഷ്ണുവും അദ്ദേഹത്തിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡ പുരാണത്തില്‍ വിശദമായി വിവരിക്കുന്നത്.
Tricks for Success: മഹാവിഷ്ണുവും ദേവന്റെ പ്രിയപ്പെട്ട വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തിൽ വിവരിച്ചിരിക്കുന്നത്. ഇതിൽ, ഭഗവാൻ വിഷ്ണു ജനനമരണ ചക്രത്തെക്കുറിച്ചും ആത്മാവിന്റെ യാത്രയെക്കുറിച്ചും വിജയകരവും സന്തോഷകരവുമായ ജീവിതം എങ്ങനെ നയിക്കാമെന്നും പറയുന്നു.
Sunset: പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷം ചില ജോലികള്‍ ചെയ്യുന്നത് നിഷിദ്ധമാണ്. അതായത്, ചില കാര്യങ്ങള്‍ സൂര്യന് അസ്തമിച്ചതിനു ശേഷം ചെയ്യുന്നത് നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തി വയ്ക്കും
Tips to Increase Wealth: നിങ്ങള്‍ക്കറിയുമോ പുരാണത്തിലും സമ്പത്ത് എങ്ങിനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിവരിയ്ക്കുന്നത് ഗരുഡപുരാണത്തിലാണ്.
Vastu Tips: ഹൈന്ദവ വിശ്വാസത്തില്‍ വാസ്തു ശാസ്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തു നിയമങ്ങൾ പാലിക്കുന്ന ആളുകൾക്ക് ജീവിതത്തിൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല എന്നാണ് പറയപ്പെടുന്നത്. നേരെമറിച്ച് വാസ്തു ശാസ്ത്രം നിഷേധിക്കുന്ന കകാര്യങ്ങള്‍ ചെയ്യുന്നത് ഒരിയ്ക്കലും ശുഭമല്ല.
Garuda Purana: ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കണമെന്നും വീട്ടിൽ സമാധാനം ഉണ്ടാകണമെന്നുതും സ്വാഭാവികമായും ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന കാര്യമാണ്. നിങ്ങളും അത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ 5 ദുശ്ശീലങ്ങൾ ഉപേക്ഷിക്കേണ്ടി വരും.
ഹിന്ദുമതത്തിൽ 18 പുരാണങ്ങൾ പരാമർശിക്കപ്പെടുന്നു. അതിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ ഗരുഡപുരാണത്തിൽ പരാമർശിച്ചിട്ടുണ്ട്. മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡന്. ഗരുഡപുരാണത്തിൽ, എങ്ങിനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ദാരിദ്ര്യം വന്നുചേരുന്നത് എന്ന് പരാമർശിച്ചിട്ടുണ്ട്... അറിയാം ദാരിദ്ര്യത്തിന് പിന്നിലെ കാരണങ്ങള്‍....
പുരാണ ഗ്രന്ഥങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷം ചില ജോലികള്‍ ചെയ്യുന്നത് (Don't do aftr sunset) നിരോധിച്ചിരിയ്ക്കുന്നു. സൂര്യാസ്തമയത്തിന് ശേഷം ഈ ജോലികള്‍ ചെയ്താല്‍ അവ നമുക്ക് ദോഷകരമായി ഭവിക്കുകയും സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുക യും ചെയ്യും. സൂര്യാസ്തമയത്തിന് ഹ=ശേഷം ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇതെല്ലാമാണ് എന്ന് നോക്കാം...
Goddess Lakshmi: ഓരോ വ്യക്തിക്കും തന്റെ ജീവിതം സന്തോഷകരമാകണമെന്ന് ആഗ്രഹമുണ്ട്. അതിനായി അവർ എല്ലാ ശ്രമങ്ങളും നടത്തും. ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആളുകൾ കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ ഇതൊക്കെ പലതവണ ചെയ്തിട്ടും ജീവിതത്തിൽ സന്തോഷമില്ലാത്ത അവസ്ഥ വരാറുണ്ട്. ഇ തിന് പിന്നിൽ സ്വന്തം കർമ്മമാണെന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. ഗരുഡപുരാണമനുസരിച്ച് ചില തെറ്റുകൾ കാരണം ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിലുടനീളം സന്തോഷമായിരിക്കാൻ കഴിയില്ലയെന്നാണ്.
Garuda Purana 2021: ഹിന്ദു മത വിശ്വാസമനുസരിച്ച് പശുവിനെ ഏറ്റവും പവിത്രമായിട്ടാണ് കണക്കാക്കുന്നത്. കാരണം പശുവിന്റെ ഉത്പത്തി പാലാഴി കടഞ്ഞെടുത്തപ്പോൾ ആണ് ഉണ്ടായത്. അതുകൊണ്ടുതന്നെ രാവിലെയോ പകൽ സമയത്തോ ഒരു പശുവിനെ കണ്ടാൽ മോശ സമയം മാറി നല്ല സമയം തുടങ്ങും എന്നാണ് വിശ്വാസം.
Garuda Purana: മരണത്തിന് (Death) മുൻപ് ഒരു വ്യക്തിയുടെ ശരീരത്തിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. വ്യക്തിയുടെ വാക്കുകൾ ഇടറാൻ തുടങ്ങുന്നു. അവർക്ക് സംസാരിക്കാൻ കഴിയില്ല. ഇതിനു പിന്നിലെ കാരണം എന്താണെന്ന് ഗരുഡ പുരാണത്തിൽ (Garuda Purana) പറയുന്നത് നോക്കാം...
ദിവസേന ഗരുഡ പുരാണത്തിൽ പരാമർശിച്ചിരിക്കുന്ന ഈ 5 നിയമങ്ങൾ പാലിക്കുന്നതിലൂടെ വീട്ടിൽ എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും പുരോഗതിയും ഉണ്ടാകും. ഒപ്പം കുടുംബാംഗങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാനും കഴിയും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.