Gold Seized From Karipur: റിയാദില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളിൽ നിന്നും കസ്റ്റംസ് പിടികൂടിയ 805 ഗ്രാം സ്വര്‍ണ്ണ മിശ്രിതത്തില്‍ നിന്നും സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ വേര്‍തിരിച്ചെടുത്തപ്പോഴാണ് 744 ഗ്രാം തങ്കം ലഭിച്ചത്.
കഴിഞ്ഞ മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. ഒമാനിൽ നിന്നും നാട്ടിലെത്തിയ പൊന്നാനി സ്വദേശി ഷെജിൻ മൻസിൽ ഷെജീബിൻ്റെ കൈവശം കൊടുവള്ളി സംഘത്തിനു കൈമാറാൻ സ്വർണ്ണം കൊടുത്തയച്ചിരുന്നു
Gold Smuggling: കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ശംസുദ്ദീനെ രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
Gold Smuggling Case : സംഭവത്തെ തുടർന്ന് മലപ്പുറം അമരമ്പലം സ്വദേശി പാനോലൻ നവാസ്, കോഴിക്കോട് ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.
Gold seized from Kannur airport: ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീർ, കണ്ണൂർ സ്വദേശി സയ്യിദ് എന്നിവരിൽ നിന്നാണ് കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസ് വിഭാഗം സ്വർണം പിടികൂടിയത്.
P. Sreeramakrishnan: ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂവെന്ന് പി.ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ദുബായിൽ നിന്ന് എത്തിയ വയനാട് സ്വദേശി അസ്കറലി എന്ന യാത്രക്കാരൻ കൊണ്ടുവന്ന മിശ്രിതം പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ സാജിദ് റഹ്മാനെ പിടികൂടുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.