വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കൊറോണ വൈറസ് (Coronavirus) മഹാമാരിയുടെ നാശം ഇപ്പോഴും ലോകത്ത് തുടരുകയാണ്. ഇതിനിടയിൽ ലോകം കൊവിഡ്19 ന്റെ (Covid-19) മൂന്നാം തരംഗത്തിലേക്ക് (Third Wave) നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Covid-19 Updates: ഇന്ത്യയിൽ കൊറോണ വൈറസിന്റെ പുതിയ കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. 64 ദിവസത്തിനുശേഷം രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് കൊവിഡ് പകർച്ചവ്യാധി ബാധിച്ചിരിക്കുന്നത്.
അത് കൂടാതെ ഓരോ സംസ്ഥാനങ്ങളുക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 40,650 കോവിഡ് വാക്സിൻ ഡോസുകൾ കൂടി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇത് കൂടാതെ 26 ലക്ഷം ഡോസ് വാക്സിനുകൾ നിര്‍മ്മിച്ച കൊണ്ടിരിക്കുകയാണെന്നും അത് 3 ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി എത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്സിന് ലഭ്യമാകും. ഇതിന്റെ ഓൺലൈൻ രജിസ്ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. കോവിൻ ആപ്പ് അല്ലെങ്കിൽ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.