Quick Weight Loss: ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു ഫലവും കിട്ടുന്നില്ലേ. എന്നാൽ ഈ മാജിക് ഡ്രിങ്ക് 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കൂ കാണാം പല മാറ്റങ്ങളും.
ബദാം ആരോഗ്യത്തിന് നല്ലതാണ്. വൈജ്ഞാനിക പ്രവർത്തനത്തിന് ഇവ ഗുണം ചെയ്യും. എന്നാൽ അമിതമായി ബദാം കഴിക്കുന്നത് ദോഷം ചെയ്യും. ബദാം അധികം കഴിക്കുന്നത് അലർജിക്ക് കാരണമാകും.
Quick Weight Loss: ശരീരഭാരം കുറയ്ക്കാൻ നമ്മൾ ഇന്ന് എന്തൊക്കെയാണ് ചെയ്യാറ് അല്ലെ? എന്നാൽ 10 ദിവസം തുടർച്ചയായി ഈ മാജിക് ഡ്രിങ്ക് എടുത്താൽ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകും.
How To Burn Belly Fat: ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാൽ ചില പച്ചക്കറിയുടെ ജ്യൂസുകൾ കുടിച്ചാൽ ഈ പ്രശ്നത്തെ പെട്ടെന്ന് മറികടക്കാം എന്നാണ് പറയുന്നത്.
കറുത്ത വെളുത്തുള്ളി എന്നത് ഫെർമെന്റേഷൻ പ്രക്രിയയ്ക്ക് വിധേയമായ വെളുത്തുള്ളിയാണ്. ഫെർമെന്റേഷൻ പ്രക്രിയയുടെ ഫലമായി കറുത്ത വെളുത്തുള്ളിക്ക് ഇരുണ്ട നിറവും മധുരമുള്ള രുചിയും ലഭിക്കുന്നു. നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും ആഴ്ചകളോളം ഭക്ഷണം പുളിപ്പിച്ച് അതിന്റെ ഘടന, നിറം, സ്ഥിരത എന്നിവ മാറ്റുന്നു.
Raisin Water On Empty Stomach: ഉയർന്ന രക്തസമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ ഉണക്കമുന്തിരി വെള്ളം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
മാതളനാരങ്ങ ഹൃദയത്തെ പലവിധത്തിൽ സംരക്ഷിക്കുന്നു. മാതളനാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകൾ കൊളസ്ട്രോളിന്റെയും പ്ലാക്കുകളുടെയും ശേഖരം കുറയ്ക്കുകയും ധമനികളുടെ ഭിത്തികൾ കഠിനമാകുന്നത് തടയുകയും ചെയ്യുന്നു.
Tea Disadvantages: തണുത്ത ചായ വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണ്. പ്രത്യേകിച്ച് നാല് മണിക്കൂറിലധികം വെച്ച ശേഷം ചായ വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് അപകടകരമാണ്.
ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മറിച്ച് ചർമ്മ സംരക്ഷണത്തിനും ഇത് പതിവായി കുടിക്കാവുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.