Heavy Rain In Kerala: പത്തനംതിട്ട ജില്ലയിലെ വനമേഖലയിൽ കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നാണ് കനത്ത മലവെള്ളപ്പാച്ചിലെന്ന് സംശയിക്കുന്നു.
Monsoon 2023: കഴിഞ്ഞ 123 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലുള്ള മണ്‍സൂണ്‍ ആണ് ഈ വര്‍ഷം ഉണ്ടായത്. ഇതിനുമുന്‍പ് ഏറ്റവും കുറഞ്ഞ തോതില്‍ മഴ ലഭിച്ച ആഗസ്റ്റ് മാസം അത് 1901ലായിരുന്നു എന്നാണ് റെക്കോര്‍ഡുകള്‍ പറയുന്നത്.
Himachal Pradesh Weather Update: ഈ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണത ഫലങ്ങള്‍ പ്രകടമാവുന്നുണ്ട്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്.
Badrinath Highway: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗമാണ് ഒലിച്ചുപോയത്. ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് തിങ്കളാഴ്ച ബദ്രിനാഥ് തീർഥാടനം തടസ്സപ്പെട്ടു.
Kargil Cloudburst: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉത്തരാഖണ്ഡിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്ന് പ്രവചിച്ചിട്ടുണ്ട്. മുംബൈയിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
Rain Alert: ആറ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.