പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന ട്രെയിനുകളാണ് പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ.
Route Doubling: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുഖവും സൗകര്യവും ആണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. യാത്രക്കാര്‍ക്ക് ഏറ്റവും സുഖപ്രദമായി യാത്ര ചെയ്യുവാനുള്ള അവസരം ഒരുക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി നിരവധി നടപടികളാണ് റെയില്‍വേ കൈക്കൊള്ളുന്നത്.
ട്രെയിന്‍ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. അതായത് കൊറോണ വ്യാപനം മൂലം ഏറെ കാലമായി നിര്‍ത്തിവച്ചിരുന്ന ചില പ്രധാന സൗകര്യങ്ങള്‍ റെയില്‍വേ വീണ്ടും പുനഃസ്ഥാപിച്ചു.
ഇലക്ട്രിക് എഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി.
കോടമഞ്ഞും തണുപ്പും റെയില്‍വേയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ, ഉത്തരേന്ത്യയിലെ തണുപ്പും മൂടൽമഞ്ഞും തീവണ്ടി ഗതാഗതത്തെ വളരെയധികം ബാധിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.