ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ലക്ഷ്വറി ട്രെയിനിൽ യാത്ര ചെയ്ത് ജിമ്മും സ്പായും ആസ്വദിക്കാനുള്ള അവസരം IRCTC ഒരുക്കിയിരിയ്ക്കുകയാണ്. Golden Chariot Train യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും.....
Vande Sadharan Train: സാധാരണക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ ട്രെയിന്‍ ട്രാക്കില്‍ എത്തിയ്ക്കുകയാണ്. രാജ്യത്തെ സാധാരണക്കാരെ ആളുകളെ മനസ്സിൽ കണ്ടുകൊണ്ടാണ് റെയില്‍വേ വന്ദേ ഓർഡിനറി ട്രെയിൻ ഓടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
Vande Bharat Express Trains: പുതുതായി ട്രാക്കില്‍ എത്തുന്ന ട്രെയിനുകളില്‍ അധികവും ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന രാജസ്ഥാനിനും മധ്യപ്രദേശിനും ലഭിക്കും. ഇതിനായി റെയിൽവേ മന്ത്രാലയം ഇരു സംസ്ഥാനങ്ങളിലും വലിയ പരിപാടികള്‍ സംഘടിപ്പിക്കാനും സാധ്യതയുണ്ട്
ബുദ്ധിമാന്ദ്യമുള്ളവരും പൂർണ അന്ധരുമായ യാത്രക്കാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവ് നൽകുന്നു. ഇത്തരക്കാർക്ക് ജനറൽ ക്ലാസ്, സ്ലീപ്പർ, 3എസി എന്നിവയിൽ 75 ശതമാനം വരെ കിഴിവ്
Mizoram Bridge Collapse: മിസോറാമിലെ സൈരാംഗ് മേഖലയ്ക്ക് സമീപം നിർമാണത്തിലിരുന്ന റെയിൽവേ പാലമാണ് ബുധനാഴ്ച തകര്‍ന്നത്. അപകടത്തില്‍ ഇതുവരെ 17 തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റെയിൽവേയും പോലീസും അറിയിച്ചു.
How many litres of engine oil is required for a train: പാസഞ്ചർ ട്രെയിനുകൾ, ചരക്ക് ട്രെയിനുകൾ എന്നിങ്ങനെ ഇന്ത്യയിൽ പലതരത്തിലുള്ള ട്രെയിനുകൾ ആണ് സർവ്വീസ് നടത്തുന്നത്.
IRCTC: ട്രെയിനിൽ റിസർവേഷൻ ചെയ്യുന്നതിന് വ്യത്യസ്ത കമ്പാർട്ട്മെന്റുകൾ ഉണ്ട്. ഇവയിൽ ലോവർ, മിഡിൽ , അപ്പർ ബർത്തുകളുണ്ട്. പലപ്പോഴും യാത്രക്കാരുടെ ആവശ്യം ലോവർ ബർത്ത് വേണമെന്നായിരിക്കും. എന്നാൽ ലോവർ ബർത്ത് ലഭിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
Revenue generating trains of Indian Railway: 2022-23ൽ ഈ ട്രെയിനിൽ ആകെ 5,09,510 യാത്രക്കാർ യാത്ര ചെയ്തിട്ടുണ്ട്. ഇതിലൂടെ റെയിൽവേക്ക് ആകെ 1,76,06,66,339 രൂപയണ് വരുമാനം ലഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.