Encounter in Poonch District: വ്യാഴാഴ്ച രാത്രി ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ഉൾപ്പെടെ രണ്ട് സൈനികർ വീരമൃത്യു വരിച്ചു.
ഇന്നലെ രാത്രി 8.30 യോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ സൈനികന്റെ ജന്മാനാടായ കൊട്ടക്കാരയിൽ എത്തിച്ച് ഔദ്യോഗിക -സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും.
വോട്ട് ബാങ്കല്ലാത്തതിനാല്‍ ചൈനയുടെ ലഡാക് അധിനിവേശം ബിജെപി ഉന്നയിക്കില്ലെന്നും മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിനെ നശിപ്പിക്കുകയാണ് ഭരണകൂടം ചെയ്തതെന്നും വിമർശനം.
ജമ്മു കശ്മീരിലെ അന്തരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യമെന്ന് റിപ്പോർട്ട്. ബിഎസ്എഫ് ഡ്രോണിന് നേരെ വെടിവയ്ക്കുകയും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ട്.
രാജ്യത്തെ ഏറെ അമ്പരപ്പിച്ച രാഷ്ട്രീയ നീക്കങ്ങളിൽ ഒന്നായിരുന്നു അനുച്ഛേദം 370 റദ്ദാക്കല്‍ (Abrogation of Article 370). നടപടിയെ അനുകൂലിക്കാനും എതിര്‍ക്കാനും ആളുകളുണ്ടായി എന്നത് എടുത്ത് പറയണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.