Ramban landslide: ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും താത്കാലിക താമസസൗകര്യം ഒരുക്കി പ്രദേശത്ത് നിന്ന് മാറ്റി. ദുരന്തബാധിതർക്ക് സൈന്യം ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Earthquake In Jammu Kashmir: കശ്മീരിലെ കത്രയിൽ നിന്നും 97 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോർട്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Cracks In Houses: വിള്ളലുകൾ കാണപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാൻ വിദഗ്ധരെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
IED explosion: ഞായറാഴ്ച ഡാംഗ്രി ഗ്രാമത്തിൽ മൂന്ന് വീടുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഇതേ ഗ്രാമത്തിലാണ് വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത്.
NIA: പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളും ക്രിമിനലുകളും തീവ്രവാദികളും തമ്മിൽ രൂപപ്പെട്ട വന്‍ സംഘത്തെ തകർക്കാനാണ് NIA പുതിയ കർമപദ്ധതി തയ്യാറാക്കുന്നത്.
Suspicious Packet Found In J&K: സാംബ ജില്ലയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ പാക്കറ്റ് ബോംബ് സ്ക്വാഡ് പരിശോധിച്ചു. അതിര്‍ത്തിക്കപ്പുറത്ത് നിന്നും ഡ്രോണ്‍ വഴിയാണ് പാക്കറ്റ് താഴെയിട്ടതെന്നാണ് സംശയം.
Jammu Kashmir: "ഷോപിയാനിലെ മൂലു മേഖലയിൽ രണ്ടാമത്തെ ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്" കശ്മീർ സോൺ പോലീസ് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.
Jammu Kashmir: ഉദ്ദംപൂർ ജില്ലയിലെ ഡോമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപം രാത്രി 10.30 ഓടെയാണ് ആദ്യത്തെ സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു
Jammu Kashmir: 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ രണ്ട് ഓപ്പറേഷനുകളിലായാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിലിനിടെ, ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.