Kerala Governor vs Kerala Government : പദവിയിലിരുന്ന് ആർഎസ്എസ് പിന്തുണയുള്ള ആളാണെന്ന് ഗവർണർ ഊറ്റം കൊള്ളുകയാണ്. ഇത് ശരിയാണോ എന്ന് ആരിഫ് മുഹമ്മദ് ഖാൻ തന്നെ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് ഗവർണറുടെ കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നതെന്ന് പി. ജയരാജൻ പറഞ്ഞു.
Kerala Governor vs Kerala Government Row: കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും മുഖ്യമന്ത്രിയുടെ കത്തും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നാണ് വിവരം.
വിശദമായി പരിശോധിച്ച ശേഷമാവും ഗവർണർ ബില്ലുകളിൽ ഒപ്പുവയ്ക്കുക. രാഷ്ട്രപതിയുടെ ഒപ്പ് അവശ്യമായ ബിൽ ഉണ്ടെങ്കിൽ അത് രാഷ്ട്രപതി ഭവനിലേക്ക് അയക്കാനാണ് സാധ്യത.
Kodiyeri Against Governor: മോദി സർക്കാരിന്റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നു പറഞ്ഞ കോടിയേരി ഗവർണറും സർക്കാരും ഇപ്പോൾ രണ്ട് പക്ഷത്തായി നിലകൊള്ളുകയാണെന്നും ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിലാണെന്നും തുറന്നടിച്ചിരിക്കുകയാണ്.
Kerala Special Assembly Session: ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.