Protest Against Governor: ഗവര്‍ണറുടെ വഴി തടഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട്, പേട്ട, വഞ്ചിയൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
Kerala governor Arif Mohammad Khan: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
Kerala Governor Arif Mohammad Khan: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരുടുന്നതിനിടെയിലാണ് ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം ധനമന്ത്രി ബാലഗോപാൽ അനുവദിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.