K Sudhakaran Criticizes CPM: കാമ്പസുകളില്‍ എസ്.എഫ്.ഐ അഴിഞ്ഞാടുമ്പോള്‍ സി.ഐ.ടി.യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണെന്ന് സുധാകരൻ ആരോപിച്ചു.
എസ്എഫ്ഐക്ക് ഉണ്ടാകുന്ന വീഴ്ചകൾ അവർ പരിഹരിക്കും. ക്യാമ്പസുകളിൽ റാഗിങ്ങ് ഉൾപ്പെടെ തടഞ്ഞ പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയിലെ തെറ്റായ പ്രവണതകളെ ന്യായീകരിക്കുന്നില്ല എസ്എഫ്ഐയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് താൻ പദാനുപദ മറുപടി നൽകുന്നില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡണ്ടിനെ അകാരണമായി മർദ്ധിക്കുകയാണ് ഉണ്ടായത്. പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ ഒരു പ്രകോപനവും ഇല്ലാതെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു.
അലോട്ട്മെന്റ് കഴിഞ്ഞാലും 7478 സീറ്റുകളുടെ കുറവ് ഉണ്ടാകുമെന്ന് നിയമസഭയില്‍ മന്ത്രി സമ്മതിച്ചു. മന്ത്രിയുടെ വാക്കുകളിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
Wayanad Student Death Case Updates : ക്യാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് എസ്എഫ്ഐയുടെ ഭരണത്തിലുള്ള കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ടിൽ പറയുന്നുത്
Kerala University youth festival Issues: മാർഗംകളി മത്സരം കഴിഞ്ഞ് ഉടനെ തന്നെ പല മത്സരാർത്ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. വിധികർത്താക്കൾ ചിലർ ചില കോളേജുകളും ആയി ബന്ധപ്പെട്ടതായി മനസ്സിലായി
കേരള സർവകലാശാല കലോത്സവത്തിനിടയിൽ നടന്ന സംഘർഷത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്യു പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതിയാണ് എസ്എഫ്ഐ യുടെതെന്നും, ഈ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ കെഎസ് യുവിന്റെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കും എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
K Surendran Wayanad Student Death : കൊലപാതകത്തിന് പിന്നിൽ എസ്എഫ്ഐക്കാർ ഉള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ വെച്ച് പറഞ്ഞു
Wayanad Student Death Case: കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുഹൂഹമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
Maharajas College Ernakulam: വടിവാളും ബിയറ് കുപ്പിയും മാരകായുധങ്ങളുമായെത്തിയ ഇരുപതോളം പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിൽ 6 പേർ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവർ പുറത്തു നിന്നുള്ളവരുമാണെന്നാണ് പറയുന്നത്.
Maharajs College Ernakulam: ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയെ അല്‍പ്പം മുൻപ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല എന്നുമാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.