സ്വന്തം നിയമസഭ മണ്ഡലങ്ങളിൽപ്പോലും വോട്ടർമാർ തിരസ്കരിച്ചതിന് സിപിഎം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും ''കാരണഭൂതന്റെ'' കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില്‍ തനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
V Muraleedharan about Veena Vijayan: പിണറായി വിജയൻ കൈ കൊടുത്താൽ അലിഞ്ഞു പോകുന്ന പ്രതിമയാണ് നരേന്ദ്രമോദി എന്ന് വി.ഡി.സതീശൻ കരുതേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഏത് സംസ്ഥാനത്ത് ചെന്നാലും അവിടുത്തെ മുഖ്യമന്ത്രിമാർ സ്വീകരിക്കും.
മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള വിജിലെൻ സ് ഡയറക്ടർ രണ്ട് ദിവസം കൊണ്ട് 36 തവണയാണ് ഇടനിലക്കാരനെ ഫോണിൽ വിളിച്ചത്. ഇത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണം. ആരോപണ വിധേയയായ സ്ത്രീ പുറത്തുവിട്ട കാര്യങ്ങൾ മുഖ്യമന്ത്രിക്ക് ഏറെ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് തോന്നുന്നത്.
തിരുവനന്തപുരം വിമാനത്താവള വികസനത്തിന് എതിര് നിൽക്കുന്ന സർക്കാർ 34000 കോടി രൂപയുടെ കടമെടുത്ത് പുതിയ റെയിൽവേ ലൈൻ ഉണ്ടാക്കുന്നതിലെ ഉദ്ദേശ ശുദ്ധി സംശയിക്കണമെന്ന് മന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.