Tuesday Puja: ചൊവ്വാഴ്ചകളിൽ ബജ്റംഗബലിയെ പ്രത്യേകം ആരാധിക്കുന്നു. ഈ ദിവസം ഹനുമാൻ ജിയുടെ ഭക്തർ (Hanuman Ji) കടല അർപ്പിച്ച് ഉപവാസം (Tuesday Fast) അനുഷ്ഠിക്കുന്നു. ഇത് ചെയ്യുന്നതിന് പിന്നിലെ പ്രത്യേക കാരണമറിയാം.
Tuesday Tips: ഹിന്ദുമതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുകയാണ്. അതിൽ ചൊവ്വാഴ്ച (Tuesday) ബജ്രംഗബലിക്ക് അതായത് ഹനുമാന് (Hanuman) സമർപ്പിതമാണ്. ഈ ദിവസം ഹനുമാൻ ജിയെ ആരാധിക്കുന്നതും നിയമങ്ങൾ പാലിച്ച് വ്രതമനുഷ്ഠിക്കുന്നതും ഭഗവാനെ പ്രസാദിപ്പിക്കാൻ നല്ലതാണ്. ഹനുമാൻ ജി നിങ്ങളുടെ എല്ലാ പ്രയാസങ്ങളും നീക്കി എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നവനാണ്. എന്നാൽ ഇന്നേ ദിവസം ഈ ജോലി ചെയ്യുന്നത് ജീവിതത്തെ പ്രശ്നങ്ങൾ നിറഞ്ഞതാക്കും.
Tuesday Tips: ആഴ്ചയിലെ എല്ലാ ദിവസത്തിനും ചില നിയമങ്ങൾ (Rules) ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമങ്ങൾ പാലിക്കണം അല്ലാത്തപക്ഷം ജീവിതം പല തരത്തിലുള്ള കുഴപ്പങ്ങളിൽ പെട്ടുപോകും.
ഹനുമാൻ ജി വിവാഹിതനല്ലെന്നും അദ്ദേഹം ഒരു ബാല ബ്രഹ്മചാരി ആയിരുന്നുവെന്നുമാണ് കണക്കാക്കുന്നത് എങ്കിലും അങ്ങനെയല്ല കേട്ടോ. ചില തിരുവെഴുത്തുകളിൽ ഹനുമാൻ വിവാഹിതനാണെന്ന് പറയപ്പെടുന്നു. തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ ഹനുമാനെ ഭാര്യയോടൊപ്പം ആരാധിക്കുന്നുണ്ട്.
നിങ്ങൾക്ക് ഏത് ദിവസവും ഏതെങ്കിലും ദൈവത്തെ ആരാധിക്കാൻ കഴിയുമെങ്കിലും ആഴ്ചയിലെ ഏഴു ദിവസവും ഓരോ ദൈവത്തിന് പ്രാധാന്യമാണ്. ഈ ദിവസങ്ങളിൽ ആ ദൈവങ്ങളെ ആരാധിക്കുന്നത് പ്രത്യേക ഫലങ്ങൾ നൽകുന്നുവെന്നാണ് വിശ്വാസം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.