Astro News:: വിവാഹം മുടങ്ങിയ വ്യക്തികള്‍ അല്ലെങ്കില്‍ സന്താന ഭാഗ്യം ലഭിക്കാത്ത വ്യക്തികള്‍ ദുഃഖങ്ങളിൽ നിന്ന് മുക്തി നേടുന്നതിന് വ്യാഴാഴ്ച ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നത് ഉത്തമമാണ്.
Astrology Tips for Friday: വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പൂജിക്കുന്നവരുടെ ജീവിതത്തില്‍ ഒന്നിനും ഒരു കുറവുണ്ടാകുകയില്ല. ഇവരുടെ കുടുംബത്തില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
Paush Purnima Muhurat: ഹിന്ദുമതത്തിൽ പൂർണിമയ്ക്ക് വളരെ സവിശേഷ സ്ഥാനമുണ്ട്. ഈ ദിവസം ആളുകൾ ഗംഗ ഉൾപ്പെടെയുള്ള മറ്റ് പുണ്യനദികളിൽ മുങ്ങി കുളിക്കാറുണ്ട്. ഇതിന് വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. അല്ലെങ്കിൽ നിങ്ങൾ ഇന്ന് കുളിക്കുന്ന വെള്ളത്തിൽ ഗംഗാജലം ചേർത്ത് കുളിക്കുക.
ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഈ ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ വ്രതത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവരില്ല. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല.
Kartik Month 2021: സനാതന ധർമ്മത്തിൽ കാർത്തിക മാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാസത്തിൽ തുളസിയെ ആരാധിക്കുന്നത് എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കും.
തേങ്ങ സനാതന ധർമ്മത്തിൽ പൂജയിലെ ഒരു അവിഭാജ്യ വസ്തുവായി കണക്കാക്കപ്പെടുന്നു. അതില്ലാതെ പൂജ അപൂർണ്ണമാണ്. പൂജയിൽ തേങ്ങ പൊട്ടിക്കുന്നത് അർത്ഥമാക്കുന്നത് ഭക്തൻ ഭഗവാന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നുവെന്നാണ്.
ദിവസേന ഗരുഡ പുരാണത്തിൽ പരാമർശിച്ചിരിക്കുന്ന ഈ 5 നിയമങ്ങൾ പാലിക്കുന്നതിലൂടെ വീട്ടിൽ എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും പുരോഗതിയും ഉണ്ടാകും. ഒപ്പം കുടുംബാംഗങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാനും കഴിയും
Lord Vishnu Puja:വ്യാഴാഴ്ച വിഷ്ണുവിന്റെ ദിവസമായി (Lord Vishnu) കണക്കാക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച് വ്യാഴാഴ്ച വിഷ്ണുവിനെ (Lord Vishnu) ആരാധിച്ചാൽ ഭഗവാൻ പ്രസാദിക്കും.
നിങ്ങൾ ശനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ദോഷം കാരണം അസ്വസ്ഥരാണെങ്കിൽ അതുപോലെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുന്നത് എല്ലാ പ്രശ്നങ്ങളും നീക്കംചെയ്യും. അത് ഏത് വൃക്ഷമാണെന്ന് അറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.