രാജ്യത്തെ Internet ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട് Digital Indiaയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏറെ പ്രോത്സാഹനം നല്കുന്ന അവസരത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
Maharashtra അഹമ്മദ്നഗറിൽ ജില്ലയിൽ ഇതിനോടകം കഴിഞ്ഞ ഒരു മാസത്തിനിടെ 8000ത്തിൽ അധികം കുട്ടികൾക്കാണ് കോവിഡ് (COVID 19) ബാധ സ്ഥിരികീരിച്ചിരിക്കുന്നത്. നേരത്തെ രജസ്ഥാനിലും (Rajasthan) സമാനമായ രീതിയിൽ കുട്ടികളിൽ വ്യാപകമായി കോവിഡ് ബാധി കണ്ടെത്തിയിരുന്നു.
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 9-10 ലക്ഷത്തിൽ എത്തുമായിരുന്നുവെവെന്ന് ഉദ്ധവ് താക്കറെ
മഹാരാഷ്ട്രയിലെ നാസിക്കിലെ സാക്കിർ ഹുസൈൻ ഹോസ്പിറ്റലിൽ (Zakir Husain Hospital) ഉണ്ടായ ഓക്സിജൻ ചോർച്ചയിൽ ഇതുവരെ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ നില ഗുരുതരമാണ്.
Fire Broke Out In Nagpur Covid Hospital: ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തിൽ കുറച്ചുപേർക്ക് പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാണ്ട് 27 ഓളം രോഗികളെ ഈ ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ Maha Vikas Aghadi സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരുമെന്നും പ്രഖ്യാപിച്ച് BJP സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍...
മാർച്ച് 23 വരെയുള്ള അവസാന ഏഴു ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ പ്രതിദിനം പുതിയ കേസുകളുടെ വളർച്ചാ നിരക്ക് 3.6 ശതമാനവും പഞ്ചാബിൽ 3.2 ശതമാനവുമായിരുന്നു. മാർച്ച് 31 ന് മുമ്പുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ മഹാരാഷ്ട്രയിൽ 4,26,108 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.