2021 ഡിസംബറിലെ വാഹനങ്ങളുടെ വിൽപന കണക്ക് അനുസരിച്ചാണ് ഇന്ത്യൻ നിർമാതാക്കൾ രണ്ടാം സ്ഥാനത്തെത്തിയത്. ഡിസംബർ 2021ൽ 66,307 യൂണിറ്റ് കാറുകളാണ് വിൽപന നടത്തിയത്. 2020 ഡിസംബറിൽ ടാറ്റ നടത്തിയത് 53,430 യൂണിറ്റുകളുടെ വിൽപനയായിരുന്നു.
കാർ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസൂക്കിയും മറ്റ് ആഢംബർ കാർ നിർമാതാക്കളായ ഔഡിയും മേഴ്സിഡിസും അടുത്തമാസം തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കാർ നിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിച്ച സാഹചര്യത്തിലാണ് തങ്ങൾ വില കുറയ്ക്കുന്നതെന്ന് മാരുതി നാഷ്ണൽ സ്റ്റോക്ക് എക്സേചേഞ്ചിനോട് കത്തിലൂടെ അറിയിച്ചു.
മുഖം മിനുക്കി മാരുതി സുസുക്കി എസ് ക്രോസ് ആഗോളത്തലത്തിൽ വരവിനൊരുങ്ങുകയാണ്. അടിമുടി മാറ്റങ്ങളുമായി ഒരു എസ്.യു.വി പ്രൗഡിയോടെയാണ് എസ് ക്രോസ് എത്തുന്നത്. ആദ്യം യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ 2022-ന്റെ ഒടുവിലേക്ക് പ്രതീക്ഷിച്ചാല്‍ മതിയാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) Mega offer ആരംഭിച്ചിരിയ്ക്കുകയാണ്. നിങ്ങൾക്ക് ഒരു പുതിയ കാർ വാങ്ങാന്‍ പ്ലാനുണ്ട് എങ്കില്‍ ഇതാണ് അതിന് ഏറ്റവും അനുയോജ്യമായ സമയം. മാരുതി തങ്ങളുടെ 10 മോഡലുകള്‍ക്കാണ് ഈ മാസം മികച്ച ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്. 57 ആയിരം രൂപ വരെ ഡിസ്കൗണ്ട് ലഭിക്കുന്ന ഈ അവസരം പാഴാക്കാതിരിയ്ക്കൂ...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.