രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.16 ശതമാനമാണ്.
Corona Cases - കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകളിൽ 447 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,19,69,954 ആണ്.
Johnson & Johnson single dose vaccine : ഇതോടെ ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച് വാക്സിന്റെ എണ്ണം അഞ്ചായി. ഇന്ത്യ തദ്ദേശയമായി നിർമിച്ച കൊവാക്സിൻ, ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനിക്കയും ചേർന്ന് നിർമിച്ച കൊവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുടിണിക് വി, ഡിആർഡിഒ വികസിപ്പിച്ച മരുന്ന് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ കോവിഡിനെതിരെ ഉപയോഗിത്തിന് അനുമതി ലഭിച്ചിരിക്കുന്ന വാക്സിനുകൾ
Onam 2021 മുമ്പ് ഒരു കോടി വാക്സിനെങ്കിലും എത്തിച്ച നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂർ (Shahsi Tharoor) കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് (Mansukh Mandviya) കത്തയച്ചു.
നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 4.04 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.
COVID Vaccination Certificate പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് (Veena George) കത്തെഴുതി.
India corona update - കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 38,164 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. അതെ സമയം കോവിഡ് രോഗബാധ മൂലം 499 പേർ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തു.
India covid Update - രോഗം സ്ഥരീകരിച്ച സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാമത്,. 15,637 കേസുകൾ, പിന്നാലെ 8602 കേസുകളുമായി മഹരാഷ്ട്രയും 2,458 കേസുകളുമായി തമിഴ്നാട് 1,990 കേസുമായി കർണാടകയും
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം ജൂലൈ 4 മുതൽ ഇന്ത്യയിൽ ആരംഭിച്ചതായി ഹൈദരാബാദിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു. ഡെയ്ലി ഡെത്ത് ലോഡിന്റെ (DDL) പുതിയ ഫോർമുല ഉപയോഗിച്ചാണ് അദ്ദേഹം ഈ ഗവേഷണം നടത്തിയത്.
പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്. 69 ലക്ഷം ഡോസ് വാക്സിൻ 24 മണിക്കൂറിനിടെ വിതരണം ചെയ്തു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.