നിര്‍ണ്ണായക തീരുമാനവുമായി ജോൺസൺ ആൻഡ് ജോൺസൺ. ശിശു പരിപാലനവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറിന്റെ ആഗോള തലത്തിലുള്ള വില്‍പ്പന 2023-ൽ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
Johnson & Johnson single dose vaccine : ഇതോടെ ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച് വാക്സിന്റെ എണ്ണം അഞ്ചായി. ഇന്ത്യ തദ്ദേശയമായി നിർമിച്ച കൊവാക്സിൻ, ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനിക്കയും ചേർന്ന് നിർമിച്ച കൊവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുടിണിക് വി, ഡിആർഡിഒ വികസിപ്പിച്ച മരുന്ന് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ കോവിഡിനെതിരെ ഉപയോഗിത്തിന് അനുമതി ലഭിച്ചിരിക്കുന്ന വാക്സിനുകൾ
രാജ്യത്തെ കോവിഡ് വാക്സിനേഷന് ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി Johnson and Johnson നിര്‍മ്മിച്ച കോവിഡ് വാക്സിനും ബിട്ടനില്‍ അനുമതി. രാജ്യം അംഗീകാരം നല്കുന്ന നാലാമത്തെ കോവിഡ് വാക്സിനാണ് ഇത്.
അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് ഇന്ത്യയില്‍ വാക്സിന് നിര്‍മ്മാണത്തിലേക്ക്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡ് (Biological E. Limited) എന്ന കമ്പനിയുമായി ചേര്‍ന്നാണ് വാക്സിന് നിര്‍മ്മിക്കുക.
അധികാരത്തില്‍ നിന്നും പുറത്തായതോടെ പൊതുവേദികളില്‍നിന്നും അകന്നു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംപ്, Johnson & Johnson പുറത്തിറക്കിയ Covid Vaccine നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചതോടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.