Wild elephant attack: അരിക്കൊമ്പനെ പിടികൂടുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിദഗ്ധ സമിതി തീരുമാനത്തെ അംഗീകരിക്കാനാകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
High Court Kerala: ജനവാസ മേഖലയിൽ കാട്ടാന നാശം വിതയ്ക്കുന്നതിനെ തുടർന്നാണ് കാട്ടാനയെ പിടികൂടി മാറ്റാൻ വനംവകുപ്പ് തീരുമാനിച്ചത്. എന്നാൽ, അഞ്ചംഗ വിദ്ഗധ സമിതിയെ വെച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി നിർദേശിക്കുന്നത്.
Kerala Forest Department Mission Arikomban : മാർച്ച് 25ന് ദൗത്യം സംഘടിപ്പിക്കാനായിരുന്നു വനം വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ ദൗത്യത്തിന്റെ ഭാഗമായ രണ്ട് കുങ്കി ആനകൾ എത്താൻ വൈകുന്നതോടെ മയക്കുവെടി വെക്കുന്നത് 26ലേക്ക് മാറ്റി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.