Accused Surrendered: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്. മണപ്പുറം ഫിനാൻസിന് കീഴിലുള്ള വലപ്പാട്ടെ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജറായിരുന്നു ധന്യ.
Money Fraud Case: ടാസ്ക് പൂർത്തിയാക്കി നേടിയ പണം അക്കൗണ്ടിലേക്ക് അയച്ചെന്ന് കാട്ടി പ്രതികൾ യുവതിക്ക് സന്ദേശം അയച്ചു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതി മനസ്സിലാക്കിയത്.
Delhi JOb Fraud : ആകെ 28 യുവാക്കളിൽ നിന്നായി രണ്ടര കോടിയുടെ തട്ടിപ്പാണ് തൊഴിൽ വാഗ്ദാനം ചെയ്ത് നടത്തിയത്. ജോലിയുടെ പരിശീലനം എന്ന പേരിൽ ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകളിലെ തീവണ്ടികളുടെ എണ്ണം എടുപ്പിക്കുകയും ചെയ്തിരുന്നു
ഇന്ത്യാ പോസ്റ്റിന്റെ മുഖാന്തരം സർക്കാർ സബ്സിഡി നല്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് ലിങ്ക് വാട്സ് ആപ്പിലും മറ്റും പ്രചരിപ്പിക്കുന്നത്. ഈ ലിങ്കിലൂടെ എത്തുന്ന വെബ് സൈറ്റിൽ ഇന്ത്യാ പോസ്റ്റിന്റേത് എന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ലോഗോയും ചിത്രങ്ങളും ഉണ്ടാകും. വെബ്സൈറ്റിൽ എത്തുന്ന ഏതൊരാളും ഇത് ഇന്ത്യാ പോസ്റ്റിന്റ വെബ്സൈറ്റ് ആണെന്ന് കരുതും.
കനറാ ബാങ്കിൽ നിന്ന് എട്ട് കോടിയിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരൻ വിജീഷ് വർഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്
ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാൾ വിവിധ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.