ഓരോ വ്യക്തിക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്, കര്‍ണാടകയില്‍ ശക്തമാവുന്ന ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
മുഹമ്മദലി ജിന്നയെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമര്‍ശം BJP വന്‍ വിവാദമാക്കുമ്പോള്‍ ഒളിയമ്പുമായി സഖ്യകക്ഷിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
JD(U) MLAയുടെ ട്രെയിന്‍ യാത്ര വിവാദമാവുന്നു...! തേജസ് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത നേതാവ് "അടിവസ്ത്രം" മാത്രമേ ധരിച്ചിരുന്നുള്ളൂ എന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്....
ബീഹാറിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം വളരെയധികം കുറയുകയാണ്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് വെറും 46 പുതിയ കൊറോണ രോഗികളാണ്. ഈ സാഹചര്യത്തിൽ ബീഹാറിൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.