Amazing Weightloss tips: ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ, ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫ്ളേവനോയ്ഡ് ഫിനോളിക്, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയ ഗുണങ്ങളുള്ള എണ്ണ നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Edible Oil Price Cut: വര്‍ദ്ധിച്ച പാചക എണ്ണവില സാധാരണക്കാരുടെ അടുക്കള ബജറ്റിനെ സാരമായി ബാധിച്ചിരുന്നു. ദിനം ദിന ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള വസ്തുക്കളുടെ വില വര്‍ദ്ധന നമ്മുടെ അടുക്കള ബജറ്റിന് ഇളക്കം തട്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം വർധിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇന്ത്യയിൽ, വിവിധ പാചക ആവശ്യങ്ങൾക്കായി പലതരം പാചക എണ്ണകൾ ഉപയോഗിക്കുന്നുണ്ട്. ഓരോ തരം പാചക എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. സ്മോക്ക് പോയിന്റുകൾക്കനുസരിച്ച് ഈ എണ്ണകളുടെ ഏറ്റവും മികച്ച ഉപയോഗങ്ങൾ വേർതിരിച്ചറിയുന്നതെങ്ങനെയെന്ന് നോക്കാം.
ശനിയാഴ്ച ദിവസം ശനി ദേവനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ശനി ദേവൻ പ്രസാദിച്ചാൽ സമ്പത്തിനും ആരോഗ്യത്തിനും ബഹുമാനത്തിനും ഒരു കുറവുമുണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.