Nalla Samayam Movie Case: ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള ഈ ആക്രമണം ഗൂഢലക്ഷം വെച്ചിട്ടുള്ളതാണെന്ന് സംവിധായകൻ ഒമര്‍ ലുലു പ്രതികരിച്ചു.
Omar Lulu Nalla Samayam Case: കഴിഞ്ഞ ദിവസമാണ് ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം തീയ്യേറ്ററിൽ എത്തിയത്. ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായായിരുന്നു പരാതി
Nalla Samayam Movie Trailer നേരത്തെ കോഴിക്കോട് ഒരു സ്വകാര്യ മാളിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് സംഘടിപ്പിക്കാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്
Nalla Samayam Trailer Launch Shakeela Issue ഷക്കീല ഇല്ലാതെ നല്ല സമയത്തിന്റെ അണിയറ പ്രവർത്തകർ മാത്രമാണെങ്കിൽ പരിപാടി സംഘടിപ്പിക്കാമെന്ന് കോഴിക്കോട്ടെ മാൾ അധികൃതർ പറഞ്ഞതായി സംവിധായകൻ ഒമർ ലുലു
Nalla Samayam Movie : ചിത്രം നവംബർ 25 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇർഷാദ് അലിയും വിജീഷുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
Omar Lulu Post Against Soubin Shahir പോസ്റ്റ് വ്യാജമാണെന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് അറിയിച്ച സംവിധായകൻ വിവാദം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.