കോഴിക്കെട്ടെ രണ്ട് പേർക്കും ഒമിക്രോൺ ബാധയില്ല. കൂടാതെ മലപ്പുറം രണ്ട്, എറണാകുളം രണ്ട്, തിരുവന്തപുരം പത്തനംതിട്ട ജില്ലകളിൽ നിന്നുമയച്ച ഫലങ്ങളാണ് നെഗറ്റീവായത്.
രാജ്യത്ത് ഇതുവരെ 23 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ വാക്സീൻ ബൂസ്റ്റർ ഡോസെന്ന ആവശ്യം ശക്തമാക്കി കർണാടകയും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യുവാവിനും അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴ് പേരിലാണ് രോഗബാധ കണ്ടെത്തിയിരുന്നത്.
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വെറും 4 ദിവസത്തിനുള്ളിൽ 5 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 21 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രാജ്യം ഒമിക്രോൺ ഭീതിയിലേയ്ക്ക്, 17 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ രാജസ്ഥാന്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, കര്‍ണാടക എന്നിവിടങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചയാളെ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ വിദേശത്ത് നിന്നെത്തിയ 17 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവർ നിരീക്ഷണത്തിലുമാണ്
Covid Vaccine: കൊവിഡ് വാക്സിൻ (covid vaccine) ഇതുവരെ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഇന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തുവിടും. ഇന്ന് രാവിലെ ഒൻപതിന് വിദ്യാഭ്യാസമന്ത്രി (Minister of Education) വി ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെ വിവരങ്ങൾ വ്യക്തമാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.