രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
രാജ്യത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. രാജ്യത്തെ 14.5 കോടി കർഷകർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
പ്രധാനമന്ത്രി കിസാൻ നിധിയുടെ 11-ാം ഗഡുവായ 2,000 രൂപ മെയ് 31 ന് വിതരണം ചെയ്തിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിൽ രാജ്യത്തെ ഏകദേശം 10 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്.
PM Kisan Samman Nidhi Yojana: പ്രധാനമന്ത്രി ഒമ്പതാം ഗഡു പുറത്തിറക്കി. കർഷകന്റെ അക്കൗണ്ടിൽ ഈ പണം ഇനിയും വന്നിട്ടില്ലെങ്കിൽ ഉടൻ കേന്ദ്ര കൃഷി മന്ത്രാലയത്തിൽ (Ministry of Agriculture) പരാതിപ്പെടാം.
PM Kisan Samman Nidhi Yojana: ഈ പദ്ധതി പ്രകാരം കർഷകന്റെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെങ്കിൽ, അയാൾക്ക് ഉടൻതന്നെ കേന്ദ്ര കൃഷി മന്ത്രാലയത്തിന് (Ministry of Agriculture) പരാതി നൽകാം.
PM Kisan Samman Nidhi Scheme ന്റെ ഏഴാം ഗഡു ഡിസംബർ 25 ന് പുറത്തിറങ്ങി. ഇനി വരാനുള്ളത് എട്ടാമത്തെ ഗഡുവാണ്. കഴിഞ്ഞ തവണ 9 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 18000 കോടി രൂപ അയച്ചിരുന്നു. എട്ടാം ഗഡുവിന്റെ സ്റ്റാറ്റസ് അറിയുന്നത് വളരെ എളുപ്പമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.