ISRO Gaganyaan Mission: പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് സംഘത്തലവൻ. പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെ നാലുപേരാണ് ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
Rajya Sabha Elections 2024: കോൺഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മൂന്ന് സീറ്റുകളിലും ഉത്തർപ്രദേശിലെ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം പ്രവച്ചിരിക്കുന്നത്
PM Modi In Kerala Capital: വിഎസ്എസ്സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
PM Modi to visit Thiruvananthapuram: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കൂറ്റന്‍ കട്ടൗട്ടുകൾ ഉയർന്നു കഴിഞ്ഞു.
PM Modi In Jammu Kashmir: ഇത് 2019 ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജമ്മുകശ്മീർ സന്ദർശനമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് താഴ്വരയിൽ കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Vande Bharat Train in Kashmir: ഫെബ്രുവരി 20 ന് കശ്മീര്‍ താഴ്വര ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. കശ്മീര്‍ താഴ്വരയ്ക്ക് ആദ്യ ഇലക്ട്രിക് ട്രെയിന്‍ ലഭിക്കുകയാണ്. കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20 ന് ഫ്ലാഗ് ഓഫ് ചെയ്യും.
PM Surya Ghar Yojana: രാജ്യത്തെ ഒരു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നൽകുന്ന റൂഫ്ടോപ്പ് സോളാർ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Ahlan Modi: പ്രധാനമന്ത്രി വൈകുന്നേരം 6 മണിയോടെ സദസിനെ അഭോസംബോധന ചെയ്യും. യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സാമൂഹിക പരിപാടിയായിരിക്കും ഇതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (Bochasanwasi Akshar Purushottam Swaminarayan Sanstha - BAPS) ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫെബ്രുവരി 14ന് വസന്തപഞ്ചമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.