Arrest: മാവടി സ്വദേശികളായ തകടിയേൽ സജി ജോൺ, മുകളേൽപറമ്പിൽ ബിനു, തിങ്കൾകാട് സ്വദേശി കല്ലിടുക്കിൽ വിനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര് നായാട്ട് സംഘത്തിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം.
MurderL ഷെറിൻ പിന്നിലൂടെ ഓടിയെത്തി സഹോദരനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തി ശേഷം മരിച്ചു എന്നു മനസ്സിലാക്കിയപ്പോൾ ഭയന്നുവിറച്ച് ഷെറിൻ ഹെൽമറ്റ് പൊന്തക്കാട്ടിലേക്കെറിഞ്ഞു
Crime News: കൊയിലാണ്ടി നഗരത്തിലെ ഒരു കടയിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസും എക്സൈസും പരിശോധനക്ക് എത്തുകയായിരുന്നു.
Kochi Murder Case: കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പ്രതി നൗഷീദ് വീണ്ടും മൊഴിമാറ്റി. രേഷ്മയുമായി ബന്ധമുണ്ടായിരുന്നതായും ബന്ധത്തിൽ നിന്ന് പിന്മാറാൻ രേഷ്മ വിസമ്മതിച്ചതായും നൗഷീദ് പറയുന്നു.
Suicide Case: സംഭവം നടന്നത് ഞായറാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു. ശ്രീദേവിയ്ക്കൊപ്പം താമസിച്ചിരുന്ന രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണു മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്
Police patrol vehicle: പോലീസ് പിന്തുടർന്നതിനെ തുടർന്ന് പ്രതി വാഹനം മതിലിൽ ഇടിച്ച് നിർത്തുകയായിരുന്നു. വാഹന മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഉള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.