നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ വിഷമിക്കേണ്ട... ഓവർഡ്രാഫ്റ്റ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ വരെ അധികമായി പിൻവലിക്കാം. ഏതെങ്കിലും ബാങ്കിൽ ജൻ ധൻ അക്കൗണ്ട് തുറക്കുകയാണെങ്കിലാണ് ഇത് സാധിക്കുക.
Money Tips: PMJDY: നിങ്ങൾക്ക് ജൻ-ധൻ ബാങ്ക് അക്കൗണ്ടുണ്ടെങ്കിൽ (PMJDY) പക്ഷെ അതിൽ ബാലൻസ് ഇല്ലെങ്കിലും വിഷമിക്കേണ്ട നിങ്ങൾക്ക് 10,000 രൂപ ലഭിക്കും. ഓവർഡ്രാഫ്റ്റ് സൗകര്യത്തിലൂടെയായിരിക്കും ഈ പണം ലഭ്യമാകുന്നത്. അതിനെക്കുറിച്ച് നമുക്ക് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.