ഒമർ ലുലുവിന്റെ മൂന്നാമത്തെ ചിത്രമായ 'ഒരു അടാർ ലവി'ലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് പ്രിയ വാര്യർ. മലയാളികൾക്ക് മാത്രമല്ല ആ സിനിമയിലെ പാട്ട് ഇറങ്ങിയതോടെ ലോകമെമ്പാടും പ്രിയ വാര്യരുടെ കണ്ണിറുക്കൽ വൈറലാവുകയും ‘നാഷണൽ ക്രഷ്’ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.
ഒറ്റ കണ്ണിറുക്കൽ കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പ്രിയ വാര്യർ. കണ്ണിറുക്കി യുവാക്കളുടെ ഹൃദയങ്ങൾ കൊള്ളയടിച്ച പ്രിയ വാര്യരെ അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല
ആദ്യ ചിത്രത്തിലൂടെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലവ് എന്ന സിനിമയിലെ ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലും ലോകം എമ്പാടും വൈറലായി.
2019ൽ ഇറങ്ങിയ ഒരു അഡാർ ലൗ (ORU ADAAR LOVE) എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് പ്രിയ പ്രകാശ് വാര്യർ (Priya Prakash Varrier). ഒറ്റ കണ്ണിറുക്കലിലൂടെ ആരാധകരുടെ ഹൃദയത്തിലാണ് താരം ഇടം നേടിയത്. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും ഗാനവും താരത്തിന്റെ കണ്ണിറുക്കലും ഏറെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് താരത്തിന്റെതായി ചിത്രങ്ങൾ പുറത്തിറങ്ങിയില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ.
ഒറ്റ രാത്രി വെളുത്തപ്പോൾ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലവ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ മാണിക്യ മലരായി പൂവേ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ സിനിമ ഇറങ്ങുന്നതിന് മുമ്പ് റിലീസായപ്പോൾ അതിലെ കണ്ണിറുക്കി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പ്രിയ വാര്യർ.
കണ്ണിറുക്കി ലോകം മുഴുവനും ആരാധകരെ ഉണ്ടാക്കിയ താരമാണ് പ്രിയ വാര്യർ. ആദ്യ ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെയാണ് തരാം ലോകമെമ്പാടും പ്രശസ്തമായത്. അതൊരു തുടക്കം മാത്രമായിരുന്നു.
Priya Prakash Varrier Latest Photoshoot: വിങ്ക് ഗേൾ എന്നറിയപ്പെടുന്ന നടി പ്രിയ പ്രകാശ് വാരിയർ വീണ്ടും ആളുകളെ ഞെട്ടിപ്പിച്ചു. ഇത്തവണ പുള്ളിക്കാരി കണ്ണീറുക്കലല്ല ചെയ്തത് പകരം രാജകീയ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കിടുകയായിരുന്നു. ഈ ചിത്രങ്ങളിൽ പ്രിയ തികച്ചും വ്യത്യസ്തമായിരുന്നു. ഹെവി ജ്വല്ലറിയിഇപ്പോൾ വൈറലാകുകയാണ്..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.