Bollywood power couple ഷാരൂഖ് ഖാനും ഗൗരിയും തങ്ങളുടെ 30ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. പ്രണയ നായകന് ഷാരൂഖ് ഖാന് 1991 ഒക്ടോബര്‍ 25നാണ് പ്രണയിനി ഗൗരിയെ വിവാഹം ചെയ്തത്. ഇരുവരും ആര്യൻ, സുഹാന, അബ്രാം എന്നീ മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.