Side Effects of Spicy Foods: എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്. തുടക്കത്തില്‍ നാം അവഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ പിന്നീട് സൃഷ്ടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്.
ശൈത്യകാലത്ത്, പ്രത്യേകിച്ച് സൈനസൈറ്റിസ് എന്ന അവസ്ഥയുള്ള ആളുകൾക്ക് മൂക്കൊലിപ്പ് സാധാരണമാണ്. തണുത്തതും വരണ്ടതുമായ വായു വിവിധ രോഗങ്ങൾക്ക് കാരണമാകും. ഇത് തുമ്മലിനും അലർജിക്കും കാരണമാകും.
മദ്യം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും കഴിയ്ക്കുന്നവര്‍ ധാരാളമാണ്. മദ്യം കാന്‍സര്‍ പോലുള്ള ഭീകര രോഗങ്ങള്‍ക്ക് വഴിതെളിക്കും. മദ്യത്തിനൊപ്പം ടച്ചിംഗ്സ് എല്ലാവര്ക്കും പ്രിയമാണ്. മദ്യം തന്നെ ആരോഗ്യത്തിനു ഹാനികരമാകുമ്പോള്‍ ഒപ്പം കഴിയ്ക്കുന്ന ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ഇരട്ടി ദോഷമാണ് സംഭവിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.