ഞരമ്പ് മുറിച്ച് കാറിൽ ബോധരഹിതനായി ആദിത്യനെ കണ്ടതിനെ തുടർന്ന് ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യതെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
സ്പോർട്സ് മേഖലയിലെ ഏറ്റവും പ്രശ്സ്തമായ ഫോഗത്ത് കുടുംബത്തിലെ റിതിക രാജസ്ഥാനിലെ സംസ്ഥാന തല സബ് ജൂനിയർ ഗുസ്തി മത്സരത്തിൽ പങ്കെടുത്തിരുന്നു. ടൂർണമെന്റിൽ ഫൈനലിൽ എത്തിയ റിതിക ഒരു പോയിന്റിന് തോൽക്കുകയായിരുന്നു. ഇതെ തുടർന്നാണ് റിതികാ ആത്മഹത്യ ചെയ്തതെന്ന് ലഭിക്കുന്ന വിവരം.
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയാണ് ആത്മഹത്യ ചെയ്ത കുട്ടി.
ഇതേ കോളനിക്ക് സമീപത്ത് വെച്ച് തന്നെയാണ് ജനുവരി 21-ന് ഈ ഏഴംഗ സംഘം 17-കാരനെ ക്രൂരമായി മർദിച്ചത്.
തിരുവനന്തപുരത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജൻ (47) ആണ് മരിച്ചത്. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. കോടതി ഉത്തരവുമായെത്തിയ പോലീസിനെ കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന് ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഏകമകന്റെ കല്ലറയ്ക്ക് സമീപം സ്വയം ചിതയൊരുക്കി പിതാവ് ആത്മഹത്യ ചെയ്തു. തനിക്ക് ബ്രെയിന്‍ ട്യൂമറാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം കൊടുംകൃത്യത്തിനു മുതിര്‍ന്നത്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.