തൻറെ ബെൽസ് പാൾസി ദിനങ്ങൾ വീണ്ടും ഓർമിക്കുകയാണ് നടനും, അവതാരകനുമായി മിഥുൻ രമേശ്. Mottai Boss Lakshmi എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .
Secunderabad-Tirupati Vande Bharat Express: തെലങ്കാനയിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസും ഇന്ത്യയുടെ പന്ത്രണ്ടാമത് വന്ദേഭാരത് ട്രെയിനുമാണിത്. രാവിലെ 11.30ന് സെക്കന്ദരാബാദിൽ നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന ട്രെയിന് പത്ത് സ്റ്റോപ്പുകൾ ആണ് ഉള്ളത്.
കണക്കനുസരിച്ച് 85,705 കോടിയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട് . ഇത് സർക്കാർ കണക്കനുസരിച്ചുള്ള സ്വത്ത് വിവരമാണ്. പക്ഷെ മൊത്തത്തിലുള്ള വിപണി മൂല്യം കണക്കാക്കിയാൽ 2 ലക്ഷം കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്.
Nayanthara Vignesh Shivan Tirupati Controversy ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവിയിൽ കണ്ടുയെന്ന് തിരുപ്പതി ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യുരിറ്റി ഓഫീസർ നരംസിംഹ കിഷോർ മാധ്യമങ്ങളോടായി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.