Women Reservation Bill: മോദി മന്ത്രിസഭയുടെ ഈ 33% വനിതാ സംവരണ ബിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ 26 ലോക്സഭാ സീറ്റുകളിലും 132 നിയമസഭാ സീറ്റുകളിലും ഇത് ബാധിക്കും.
Women Reservation Bill: സഭയിലേയ്ക്ക് പോകും മുന്‍പ് വനിതാ സംവരണ ബില്‍ സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രസ്താവനയും പുറത്തുവന്നു. വനിതാ സംവരണ ബില്‍ എന്നത് കോണ്‍ഗ്രസിന്റെ ആശയമാണ് എന്ന് സോണിയ ഗാന്ധി തറപ്പിച്ചു പറഞ്ഞു.
Modi Cabinet Meeting: ജൂൺ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, എന്നിവര്‍ പാർട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Union Cabinet Reshuffle: കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്കുള്ള സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പും അതിന് മുന്‍പായി നടക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ഈ നീക്കം
മന്ത്രിസഭയുടെ പുനഃസംഘടനയുടെ സാഹചര്യത്തിൽ മന്ത്രി പദവി നഷ്ടപ്പെട്ട വിവിധ മുതിർന്ന നേതാക്കൾക്ക് മറ്റ് പാർട്ടി ചുമതലകൾ നല്‍കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.