ഒരു വർഷത്തോളം നീണ്ട കർഷക സമരത്തിന് ശേഷമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായത്. കർഷകരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സമരത്തിനിടെ ജീവന് നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Singhu Border കർഷക സമരം (Farmers Protest) നടക്കുന്ന സ്ഥലത്ത് ദലിത് വിഭാഗത്തിൽ പെട്ടയാളെ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേര് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സിംഘുവിൽ അടക്കം പ്രധാനപാത ഉപരോധിച്ചുള്ള സമരം ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചെന്നും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റു പോകേണ്ട സാഹചര്യമെന്നും പരാതിക്കാർ പരാതിയിൽ പറയുന്നു.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ (Farm Laws) കഴിഞ്ഞ വർഷം കർഷകർ ആരംഭിച്ച സമരം പഞ്ചാബിന്റെ സമ്പദ്വ്യവസ്ഥയെ ബാധിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംയുക്ത കിസാൻ മോർച്ച ഇന്ന് ആഹ്വാനം ചെയ്ത Tractor Rally ആരംഭിച്ചു. നിശ്ചിയിച്ചിരുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുമ്പെ തന്നെ കർഷകർ റാലി ആരംഭിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.