400 ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൺ റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ഒരു സൂപ്പർ ഗാലക്സി മിലിറ്ററി ട്രാൻസ്പോർട്ടറിൽ ഇന്ന് രാവിലെ ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
അടുത്ത ആഴ്ചയ്ക്കുള്ളിൽ എത്തിക്കാനുദ്ദേശിക്കുന്ന ചികിത്സ ഉപകരണങ്ങളിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്ക്കുകൾ, 1 മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
2013ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് Black Life Matters മൂവ്മെന്റ് ആരംഭിക്കുന്നത്. 2020ൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ യുഎസ് പൊലീസിന്റെ ആക്രമണത്തിൽ മരിച്ചതോടെയാണ് മൂവ്മെന്റ് വീണ്ടും പ്രസക്തമായത്.
ദ്വീപിലേക്ക് ചൈന നടത്തുന്ന ആക്രമണങ്ങൾ സാധാരണ ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ United States of America Taiwan ന് വേണ്ട എല്ലാത്തരം പിന്തുണകളും നൽകുമെന്ന് അറിയിച്ചു
ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിച്ചതിനും ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിലും മോദി നല്കിയ നേതൃത്വത്തിനുള്ള ബഹുമാനമായാണ് ഈ അവാർഡ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.