ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക, ബംഗാൾ, കേരളം, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മൂന്നാം ഘട്ട വാക്സിനേഷന് മുന്നോടിയായി വാക്സിൻ ക്ഷാമം ചൂണ്ടികാട്ടി രംഗത്ത് വന്നിരുന്നു.
18-44 വയസിനിടയിലുള്ളവർക്കുള്ള വാക്സിനേഷൻ മെയ് മുതൽ ആരംഭിക്കുന്നത്. അതിനുള്ള രജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് പോർട്ടലുകളുടെ പ്രവർത്തനം നിലച്ചുയെന്ന് റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്.
വാക്സിനേഷന് യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു
ഇന്ന് രാവിലെ ഒരു ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിന് എത്തിയപ്പോൾ പെട്ടെന്ന് നെഞ്ച് വേദന ഉണ്ടാവുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.
വാക്സിൻ ക്ഷാമമുണ്ടെന്ന ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. 19 മില്യൺ ഡോസ് കൊവിഡ് വാക്സിൻ വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും 24 മില്യൺ ഡോസ് സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Co-WIN രജിസ്ട്രേഷൻ പോർട്ടൽ തകരാറിലായതിനെ തുടർന്ന് കേരളത്തിലെ വാക്സിൻ വിതരണത്തിന്റെ താളം തെറ്റി. രജിസ്റ്റർ ചെയ്ത പലർക്കും ഒരേ സമയം വാക്സിനെടുക്കാനുള്ള സമയം ലഭിച്ചതും രജിസ്റ്റർ ചെയ്യാത്തവർ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയതും വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയതും പ്രശ്നത്തിന് കാരണമായി.
ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് ബ്രസീലിയൻ പ്രസിഡന്റ് PM Modiക്ക് നന്ദി അറിയിച്ചു. രണ്ട് മില്യൺ Covishield വാക്സിൻ ഡോസുകളാണ് ഇന്ത്യ ബ്രസീലിനെത്തിച്ച് നൽകിയത്.
കൊറോണ വാക്സിന് സ്വീകരിച്ച് 45 ദിവസത്തേക്ക് മദ്യപിക്കാൻ പാടില്ല. ശരീരത്തിലെ മദ്യത്തിന്റെ അളവ് നമ്മുടെ രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഇതിന് കാരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.