വസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഒരു വീടിന്റെ ഊർജ്ജ കേന്ദ്രമാണ് അടുക്കള. അതിനാൽ തന്നെ അടുക്കള നിർമ്മിക്കുമ്പോൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കള നിർമ്മിക്കുമ്പോൾ വാസ്തു മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് നിർമ്മിക്കുന്നത് എന്നുറപ്പാക്കുക.
രാവിലെ ഉറക്കമുണരുന്നത് എപ്പോഴും ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ശുഭ ചിന്തകളോടെയായിരിക്കണം. നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന ഓരോ പ്രവൃത്തിയും ഒഴിവാക്കണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ദിവസത്തില്‍ പ്രതിഫലിക്കും.
ചില ദിവസങ്ങളിൽ ചില പ്രത്യേക ജോലികൾ ചെയ്യരുത് എന്ന് പഴമക്കാർ പറയാറുണ്ട്. അതായത്, ചില ദിവസങ്ങളിൽ നഖം വെട്ടുന്നതും മുടി കഴുകുന്നതും തുണി അലക്കുന്നതും നിരുത്സാഹപ്പെടുത്താറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കുടുംബത്തിൽ കലഹത്തിനും അശാന്തിയ്ക്കും ഇടയാക്കുമെന്നാണ് വിശ്വാസം.
Remedies to please Mata Lakshmi: നിങ്ങൾക്കും ജീവിതം സന്തോഷകരമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇന്നുതന്നെ ഈ 5 ഉപായങ്ങൾ സ്വീകരിക്കുക. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി സന്തുഷ്ടയാകുകയും പ്രത്യേക കൃപ നിങ്ങളിൽ ചൊരിയുകയും ചെയ്യും.
കുടുംബബന്ധങ്ങള്‍ എന്നും ഊഷ്മളമായി സൂക്ഷിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍, ചിലപ്പോള്‍ നാമറിയാതെ തന്നെ പ്രശ്നങ്ങള്‍ ഉടലെടുക്കാം. പ്രശ്നങ്ങളുടെ കാരണം തേടി നാം മടുക്കും. എന്നാല്‍, നാം കിടപ്പുമുറിയിലോ വീട്ടിലോ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കളുടെ പ്രഭാവം മൂലമാകാം ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
Vastu Tips: പണം, ആഭരണങ്ങൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ഥലമായതിനാൽ വാസ്തുശാസ്ത്ര പ്രകാരം ലോക്കർ റൂം വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.
Vastu Tips For Home: വീട്ടിൽ സമാധാനം നിലനിൽക്കുമ്പോൾ, ഓരോ കുടുംബാംഗത്തിനും അവരവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബത്തിനായി കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനും സാധിക്കും.
Buddha Idol: ബുദ്ധൻ പ്രബുദ്ധതയുടെയും ആന്തരിക സമാധാനത്തിന്റെയും പ്രതീകമാണ്. വാസ്തു തത്വമനുസരിച്ച്, ബുദ്ധ പ്രതിമയോ ചിത്രമോ വീട്ടിൽ വയ്ക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പണം സമ്പാദിച്ച് സന്തോഷകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, നമുക്കറിയാം ചിലപ്പോള്‍ നാം ഉദ്ദേശിച്ച അത്ര ഫലം നമുക്ക് ലഭിക്കാറില്ല. അതായത് നമ്മുടെ അധ്വാനത്തിന് തുല്യമായ ധനം സമ്പാദിക്കാന്‍ സാധിച്ചെന്നു വരില്ല. ഒപ്പം അപ്രതീക്ഷിതമായി കടം വന്നു ചേരുകയും ചെയ്യും.
നമ്മുടെയെല്ലാം വീടുകളില്‍ ഉള്ള ഒന്നാണ് മുഖം നോക്കുന്ന കണ്ണാടി. എന്നാല്‍, കണ്ണാടി അത്ര നിസ്സാരക്കാരനല്ല. നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ധാരാളം പോസിറ്റീവിറ്റി കൊണ്ടുവരുന്ന ഒന്നാണ് കണ്ണാടി. വാസ്തു ശാസ്ത്രത്തില്‍ കണ്ണാടിയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കണ്ണാടി പോസിറ്റീവ് എനര്‍ജിയെ പുറത്തുവിടുകയും എല്ലാ നെഗറ്റീവ് എനര്‍ജികളെയും ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍, വീട്ടില്‍ കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധിയും ഒപ്പം പോസിറ്റീവ് എനര്‍ജി ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍, വീട്ടില്‍ കണ്ണാടി സ്ഥപിക്കുമ്പോള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Vastu Tips: മഴക്കാലത്ത് പലപ്പോഴും വീടിനുള്ളിൽ പഴുതാരകളെ കാണുന്നത് പതിവാണ്. ഇഴയുന്നതായി കാണാം. എന്നാൽ മഴക്കാലത്തല്ലാതെ വീടിന്റെ വിവിധ സ്ഥലങ്ങളിൽ പഴുതാരകളെ കണ്ടാൽ എന്താണ് സൂചനയെന്ന് നോക്കാം.
നാം വീടുകളില്‍ നിത്യേന ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദോഷങ്ങള്‍ വരുത്തും. അതായത് ഈ സാധനങ്ങള്‍ ഉപയോഗിക്കാന്‍ ചില രീതികള്‍ ഉണ്ട്, അവ തെറ്റുമ്പോഴാണ് ഇവ നമുക്ക് ദോഷകരമായി ഭവിക്കുന്നത്.
പലപ്പോഴും നമ്മുടെ വീടുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങള്‍ നാം അവഗണിക്കാറുണ്ട്. അതായത്, പിന്നീടാവട്ടെ എന്ന മട്ടില്‍ മാറ്റി വയ്ക്കുന്ന ചില കാര്യങ്ങള്‍, അതിലൊന്നാണ് നിശ്ചലമായ ക്ലോക്ക് ശരിയാക്കുക എന്നത്....
Vastu tips: തെക്ക് ഭാഗത്ത് തെക്കേമൂല വിസ്താരം കൂട്ടിയാൽ ആരോഗ്യം, ദീർഘായുസ്സ് എന്നിവയുണ്ടാകും. ഫെംഗ്ഷൂയി വിശ്വാസ പ്രകാരം ബുദ്ധിശക്തി, നിശ്ചയദാർഢ്യം എന്നിവയെയും വീടിന്റെ തെക്ക് ഭാഗം സ്വാധീനിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.