Grah Gochar In April: 4 വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏപ്രിൽ മാസത്തിലെ ഈ സംക്രമം ജാതകർക്ക് സാമ്പത്തിക രംഗത്ത് നേട്ടം, ബിസിനസിൽ ലാഭം, വരുമാന സ്രോതസുകളിൽ വർദ്ധനവ്, തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം എന്നിങ്ങനെ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം
Venus Transit 2024: ഏതാനും ദിവസങ്ങൾക്കുള്ളിൽ ശുക്രൻ തന്റെ സഞ്ചാരം മാറ്റും. ശുക്രൻ വ്യാഴത്തിന്റെ രാശിലേക്കെത്തുമ്പോൾ തന്നെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം പല രാശിക്കാരെയും പല രീതിയിലാണ് ബാധിക്കുക. ചിലര്‍ക്ക് ഇത് ഗുണം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിപരീത ഫലമാണ് ഉണ്ടാകുക.
Venus Saturn Conjunction: മാർച്ച് 7 ന് ശുക്രൻ കുംഭ രാശിയിൽ സംക്രമിക്കും അതിലൂടെ നീതിയുടെ ദേവനായ ശനിയുമായി ഒരു സംയോഗം ഉണ്ടാക്കും. ശുക്രനും ശനിയും സൗഹൃദ ഗ്രഹങ്ങളാണ്.
Shukra Gochar 2024: ജ്യോതിഷപ്രകാരം ധനം, സമ്പത്ത്, ഭൗതിക സുഖങ്ങൾ എന്നിവ നൽകുന്ന ഗ്രഹമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. മാർച്ചിൽ ശുക്രൻ രണ്ടുതവണ രാശിമാറും ഇത് 3 രാശിക്കാർക്ക് അടിപൊളിയായിരിക്കും.
Shukra Rashiparivartan: ജ്യോതിഷ പ്രകാരം ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്നതിന് ഒരു മാസത്തെ സമയമാണ് എടുക്കുന്നത്.
Venus Transit 2024: സമ്പത്ത്, ആഡംബരം, പ്രണയം, റൊമാൻസ് എന്നിവയുടെ കാരകനായ ശുക്രൻ ഇന്ന് അതായത് ഫെബ്രുവരി 12 ന് രാശിമാറും. ശുക്രൻ മകരത്തിലേക്കാണ് പ്രവേശിക്കുന്നത്.
Kendra Trikona Rajayoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറുകയും അതിലൂടെ രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതിന്റെ ഫലം ഓരോരുത്തരുടേയും ജീവിതത്തിലും ഭൂമിയിലും കാണപ്പെടും.
Shukra Gochar In Makar: ഫെബ്രുവരിയിൽ നിരവധി വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും. സമ്പത്തിൻ്റെ ദാതാവായ ശുക്രൻ ശനിയുടെ രാശിയായ മകരത്തിൽ പ്രവേശിക്കും.
Shukra Gochar: ജ്യോതിഷത്തില്‍ ശുക്രനെ സ്നേഹം, സൗന്ദര്യം, ഭാഗ്യം, സമ്പത്ത്, സുഖം എന്നിവയുടെ കരകനായിട്ടാണ് പറയുന്നത്. ശുക്രൻ ഇടവം, തുലാം എന്നീ രാശികളുടെ അധിപനാണ്.
Venus Mercury Mars Conjunction: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനങ്ങള്‍ ശുഭ, അശുഭ യോഗങ്ങള്‍ സൃഷ്ടിക്കും. ശുക്രന് ധനു രാശിയിലേക്ക് കടന്നിരിക്കുകയാണ്. ശുക്രന്റെ ഈ സംക്രമത്തിലൂടെ ലക്ഷ്മീ നാരായണ യോഗത്തോടൊപ്പം ത്രിഗ്രഹ യോഗവും രൂപം കൊള്ളുന്നു.
Shukra Gochar In Pisces 2024: പുതുവർഷത്തിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്.
Venus Transit In Pisces 2024: പുതുവർഷത്തിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കും ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും. ഈ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്.
Saturn Direct Venus Transit 2023: ഈ മാസത്തെ ദീപാവലി 2 മഹത്വപൂർണ ഗ്രഹങ്ങളുടെ സംക്രമണത്താൽ 4 രാശികളുടെ ഭാഗ്യം തെളിയിക്കും. ശനി മാർഗിയും ശുക്ര സംക്രമണത്തിന്റെയും ശുഭഫലം ഇവരെ സമ്പന്നരാക്കും.
Surya Shukra Gochar: ജ്യോതിഷത്തിൽ നീചഭംഗ രാജയോഗത്തെ വളരെ പ്രാധാന യോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞ് അവർ സമ്പന്നരാകും. ഈ സമയത്ത് സൂര്യനും ശുക്രനും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്
Surya Shukra Gochar: ജ്യോതിഷത്തിൽ നീചഭംഗ രാജയോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞ് അവർ സമ്പന്നരാകും. ഈ സമയത്ത് സൂര്യനും ശുക്രനും ചേർന്ന് നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ് .
Venus Transit 2023 in Virgo: സമ്പത്തിന്റെയും ആഡംബരത്തിന്റെയും മഹത്വത്തിന്റെയും ഗ്രഹമെന്നറിയപ്പെടുന്ന ശുക്രൻ കന്നി രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ സംക്രമം ചില രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.