ടെലിവിഷൻ മേഖലയിൽ അഭിനേതാക്കളെ പോലെ തന്നെ ആരാധകരുള്ള ആളുകളാണ് അവതാരകർ. പലപ്പോഴും ഒരു സിനിമ-സീരിയൽ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ സമൂഹ മാധ്യമങ്ങളിൽ ചാനൽ അവതാരകർക്കും അതുപോലെ റേഡിയോ ജോക്കികൾക്കും ലഭിക്കാറുണ്ട്.
2005-ൽ വിനയൻ സംവിധാനം ചെയ്ത പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറക്കിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഹണി റോസ്.
സിനിമ അഭിനയം കൂടാതെ താരങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് യാത്രകൾ ചെയ്യാൻ വേണ്ടിയായിരിക്കും. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള എടുത്തുകൊണ്ട് പലരും പല രാജ്യങ്ങളിലും വിനോദസഞ്ചാര മേഖലകളിലും യാത്ര പോകുന്നത് പതിവ് കാഴ്ചകളാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ താരസുന്ദരി അമല പോൾ തന്റെ 2019-ലെ ഒരു യാത്രയുടെ തിരിച്ചുപോക്ക് നടത്തിയിരിക്കുകയാണ്.
തമിഴ്, മലയാളം സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി വൈഗ റോസ്. കുളി സീൻ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വൈഗ മലയാളികൾക്ക് സുപരിചിതയാകുന്നത്.
ധ്രുവങ്ങൾ പതിനാറ് എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന്റെ സംവിധായകൻ ‘കാർത്തിക് നരേൻ’ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരൻ. ധനുഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് തെന്നിന്ത്യൻ ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന നടി മാളവിക മോഹനനാണ്.
മമ്മൂട്ടിയും അമൽ നീരദും ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘ഭീഷ്മപർവം’. പതിവ് അമൽ നീരദ് സിനിമകൾ പോലെ തന്നെ സ്ലോ പേസിൽ പോകുന്ന ചിത്രമാണ് ഇത്
മികച്ച അഭിനയ പ്രകടനംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അന്ന ബെൻ. കുമ്പളങ്ങി നൈറ്റിസിൽ ബേബി മോൾ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അന്ന ബെൻ പിന്നീട് അഭിനയിച്ച ഓരോ സിനിമകളിലും മികച്ച വേഷങ്ങളാണ് ലഭിച്ചത്. ബേബി മോളായി അന്ന ബെനിന്റെ ക്ലൈമാക്സിലെ പ്രകടനം എടുത്തു പറയേണ്ടതാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. പല ഭാഷകളിലും അതിന്റെതായ പതിപ്പുകളുള്ള ബിഗ് ബോസിന് എപ്പോഴും കാഴ്ചക്കാർ ഏറെയാണ് എന്നത് സത്യമാണ്.
പുതിയ വസ്ത്രാലയമോ സ്വർണ കടയോ മറ്റു ഷോപ്പുകളോ ഉദ്ഘാടനം ചെയ്യാൻ വേണ്ടി സിനിമ-സീരിയൽ താരങ്ങൾ എത്തുന്നത് മിക്കപ്പോഴും നമ്മൾ കണ്ടിട്ടുള്ള കാഴ്ചയാണ്. കടയുടമകൾ തങ്ങളുടെ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ തന്നെ ആ സ്ഥലത്ത് ശ്രദ്ധനേടാൻ വേണ്ടിയാണ് താരങ്ങളെ കൊണ്ടുവരുന്നത്
2017-ൽ പുറത്തിറങ്ങിയ കടംകഥ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വീണ നന്ദകുമാർ. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ വീണ അവിടെയൊരു പടത്തിൽ അഭിനയിച്ചു.
മോഹൻലാലിനെ നായകനാക്കി ലോഹിതദാസ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമായിരുന്നു ചക്രം. എന്നാൽ ചില കാരണങ്ങളാൽ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുകയും അത് ഉപേക്ഷിക്കുകയും ചെയ്തു. ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന താരസുന്ദരിയായ വിദ്യാബാലൻ അഭിനയിച്ച ആദ്യ സിനിമ കൂടിയായിരുന്നു ഇത്.
വന്യജീവികളെക്കുറിച്ചുള്ള ചിത്രങ്ങളും അവയെക്കുറിച്ചുള്ള വിവരണങ്ങളും അതിശയകരമാണ്. കാട്ടിലെ മൃഗങ്ങളുടെയും പക്ഷികളുടെയും കൗതുകകരമായ ചിത്രങ്ങൾ നമ്മെ കാട്ടിത്തരുന്ന പ്രകൃതി ഫോട്ടോഗ്രാഫർമാർ പ്രത്യേക നന്ദിയ്ക്ക് അര്ഹരാണ്.
ബാലതാരമായി തെന്നിന്ത്യയിലെ പല ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സുജിത. മലയാളിയായ സുജിത ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്.
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ടെലിവിഷൻ പരമ്പരകളിൽ ഒന്നായിരുന്നു ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളായിരുന്നു ഉപ്പും മുളകിലും ഉണ്ടായിരുന്നത്.
കഴിഞ്ഞ ഒന്നര വർഷത്തോളമായി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട മേഖകളിൽ ഒന്നായിരുന്നു വെഡിങ് ഫോട്ടോ-വീഡിയോഗ്രാഫി കമ്പനികൾ. കോവിഡും അതെ തുടർന്നുണ്ടായ ലോക്ക് ഡൗണുമെല്ലാം ഈ മേഖലയെ വളരെ മോശം രീതിയിൽ തന്നെ ബാധിച്ചു.
സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഒരുപാട് ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്ന താരമാണ് നടി ഗായത്രി സുരേഷ്. ഒരു മാസം മുമ്പ് താരം താരം സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന കാറുമായി ഇടിച്ച് നിർത്താതെ പോവുകയും പിന്നീട് അവർ പിന്തുടർന്ന് ഗായത്രിയ്ക്ക് എതിരെ പ്രതികരിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ടെലിവിഷൻ, സിനിമ മേഖലകളിൽ കുട്ടികാലം മുതൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ശാലിൻ സോയ. ബാലതാരമായി നിരവധി സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ശാലിൻ അഭിനയിച്ചിട്ടുണ്ട്.
നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരങ്ങളെ നമ്മുക്ക് അറിയാം. എന്നാൽ നായിക വേഷത്തിൽ അല്ലാതെ അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി നേടി ആരാധകരെ സ്വന്തമാക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.